2023 - 26 Batch-ന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രയിനറായ രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് 08.07.2023 - ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടാൻ പോകുന്ന മേഖലകളെക്കുറിച്ചും അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ് . കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനവും നൽകി.

44034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44034
യൂണിറ്റ് നമ്പർLK/44034/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅഭിനന്ദ് എസ്
ഡെപ്യൂട്ടി ലീഡർപ്രണവ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രാജശ്രീ.പി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുറുപ്പ് കിരണേന്ദു.ജി.
അവസാനം തിരുത്തിയത്
18-07-202344034