ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15048
യൂണിറ്റ് നമ്പർLK/2018/15048
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഅനന്യ
ഡെപ്യൂട്ടി ലീഡർയദു കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മനോജ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുസ്‌മിത
അവസാനം തിരുത്തിയത്
11-05-202315048mgdi

സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!

മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ മനോജ് , സുനിൽ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്‌കൂൾ ഐ ടി കോഡിനേറ്റർ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ മനോജ് ;ഡെപ്യൂട്ടി എച്ച് എം ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്‌കൂൾ കൈറ്റ് മിസ്ട്രസ് നന്ദി പറഞ്ഞു