സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്[[1]] ഹൈ - ടെക് വിദ്യാലയങ്ങളുടെ[[2]] സുഗമമായ നടത്തിപ്പിന് കേരള സർക്കാർ[[3]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്". വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സ്. അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്. വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു. ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും,കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചു.
കൈറ്റ് മിസ്ട്രസ്സ്
-
ഷീജ റോബർട്ട്
കൈറ്റ് മിസ്ട്രസ്സ് എച്ച്.എസ്സ്.ടി.ഇംഗ്ലീഷ് -
ഷീന ജോസ് (സി.ആർഷ)
കൈറ്റ് മിസ്ട്രസ്സ് എച്ച്.എസ്സ്.ടി.മലയാളം
ലിറ്റിൽ കൈറ്റ്സ് ബോർഡ്
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രധാനാധ്യാപികയ്ക്കും കൈറ്റ് മിസ്ട്രസ്സ്മാർക്കുമൊപ്പം
-
വിവരസാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിൽ അഭിരമിക്കുവാൻ ഞങ്ങൾ വരവായ്.........കൈറ്റ്സ്..........ലിറ്റിൽ കൈറ്റ്സ്
-
ഹൈടെക് ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്ന്..... നവമായ ചുവടുവയ്പ്പുകളിലൂടെ.......... സ്മാർട്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടന നിമിഷങ്ങൾ.....
-
സ്മാർട്ട് ക്ലാസ്സ്
-
ലിറ്റിൽ കൈറ്റ്സ്
-
ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ്ങ്
-
പഠിച്ച് രസിച്ചും ഉല്ലസിച്ച് വേറിട്ടകാഴ്ച്ചകളിലൂടെ.........
-
ഉദ്ഘാടനം
-
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
-
നയന എസ്
-
നയന കെ എസ്
-
ട്രെയിനിങ്ങ്
-
ട്രെയിനിങ്ങ്
-
സ്മാർട്ട് ക്ലാസ്സ്
-
ക്യാമറ ട്രെയിനിങ്ങ്
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റിൽ മാഗസിൻ 2018-19(1st batch)
-
കവർ പേജ്
-
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് ഡിജിറ്റൽ മാഗസിൻ
അഭിമാനപൂർവ്വം...........
മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള ജില്ലാതല ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുന്ന ചെറുപുഷ്പം ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രധാനധ്യാപികയ്ക്കും, കൈറ്റ് മിസ്ട്രസ്സുമാർക്കുമൊപ്പം......
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം.
സ്കൂൾ പ്രധാനധ്യാപികയ്ക്കും കൈറ്റ് മിസ്ട്രസ്സിനുമൊപ്പം തങ്ങൾക്കു ലഭിച്ച സർട്ടിഫിക്കറ്റുമായി ആദ്യ ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ.
-
-
-
-
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
-
ലിറ്റിൽ കൈറ്റ്സ്
-
ലിറ്റിൽ കൈറ്റ്സ് 2019-20
-
പ്രിലിമിനറി ക്യാമ്പ്
-
-
കൈറ്റ് ബോർഡ് 2019-2020
-
ക്യാമ്പ്
-
സ്കൂൾതല ക്യാമ്പ്
-
ഒന്നാം സമ്മാനം
-
രണ്ടാം സമ്മാനം
-
മൂന്നാംസമ്മാനം
-
ഡിജിറ്റൽ ഓണപ്പൂക്കളം
ഓണപ്പൂക്കളം
-
ഒന്നാം സമ്മാനം
-
രണ്ടാം സമ്മാനം
-
മൂന്നാം സമ്മാനം
സ്മാർട്ട് അമ്മ
-
-
-
-
-
-
-
അമ്മമാരും ഹൈട്ടെക്കാണ്
-
ഇനി അമ്മമാരും ഹൈട്ടെക്കാണ്
ഉപജില്ലാതല ക്യാമ്പ്
-
-
-
ഉപജില്ലാതല ക്യാമ്പ്
അടിസ്ഥാന ഐ.ടി പരിശീലന പരിപാടി
-
ലിറ്റിൽ കൈറ്റ്സ് എൽ പി വിദ്യാർത്ഥികൾക്ക് നൽകിയ ഐ.ടി പരിശീലന ക്യാമ്പ്.
-
ഉദ്ഘാടനം
-
action song
-
-
-
-
അടിസ്ഥാന ഐ.ടി പരിശീലന പരിപാടി
-
കളിച്ചു പഠിക്കാം രസിച്ചു പഠിക്കാം.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019-2020(2nd batch)
-
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019-2020 (2nd batch)
-
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2nd batch
പാലക്കാട് ജില്ലാ ക്യാമ്പ്
2020 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് പാലക്കാട് കൈറ്റ് കേന്ദ്രത്തിൽ വച്ച് നടന്നതിന്റെ നേർകാഴ്ച്ചകൾ.
പാലക്കാട് ജില്ലാ ക്യാമ്പ്
ഡിജിറ്റൽ ഓണപ്പൂക്കളം
പൂവിറുത്ത് പൂക്കളമൊരുക്കി
കൊറോണക്കാലം 2020
- കൊറോണക്കാലത്ത് വീടിന്റെ ചുമരിനെ ക്യാൻവാസാക്കിയ അക്ഷയ ചന്ദ്രൻ.
- അക്ഷരവൃക്ഷം ജേതാക്കൾ.
- അക്ഷരവൃക്ഷം ജേതാക്കളെക്കുറിച്ച് പത്ര വാർത്ത.