സെന്റ് ആൽബന എൽ പി എസ് കാര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൽബന എൽ പി എസ് കാര | |
---|---|
വിലാസം | |
കാര, എടവിലങ്ങ്, കാര, എടവിലങ്ങ്, , കാര പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0480 2815020 |
ഇമെയിൽ | stalbanalpskara285@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23417 (സമേതം) |
യുഡൈസ് കോഡ് | 32070600708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സബിത ഹരിലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിജി സുധീഷ് |
അവസാനം തിരുത്തിയത് | |
08-04-2023 | 23417 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കാര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൽബന എൽ പി സ്കൂൾ . തീരപ്രദേശത്തെ മികച്ച ശിശുസൗഹൃദ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
പരിചയ സമ്പന്നരായ അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
Follow us our Facebok: https://www.facebook.com/stalbanalpschool.kara?mibextid=ZbWKwL
സെന്റ് ആൽബന എൽ പി എസ് കാരനേർക്കാഴ്ച
- കുഞ്ഞുണ്ണി വായന
- ബ്ലോസ്സം
കൈത്താങ്ങ് - വിദ്യാലത്തിന്റെ തനത് പ്രവർത്തനം
==മുൻ സാരഥിക [സെന്റ് ആൽബന എൽ പി എസ് കാര/DAY CELEBRATIONS
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/അദ്ധ്യാപകർ
നേട്ടങ്ങൾ .അവാർഡുകൾ.
കോട്ടപ്പുറം എഡ്യുക്കേഷണൽ ഏജൻസിയിൽ നിന്നും 2014ൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി.
വഴികാട്ടി
കൊടുങ്ങല്ലൂർ നിന്നും ഗുരുവായൂർ റൂട്ട് കോതപറമ്പ് ജംഗ്ഷൻ നിന്ന് പടിഞ്ഞാറ് 4 കി.മീ. ബസ് റൂട്ട് ,കാര ജംഗ്‌ഷൻ , തെക്ക് വശം 100 മീറ്റർ അകലെ റോഡിന്റെ പടിഞ്ഞാറു വശത്തായി സെന്റ് ആൽബന എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10.235783,76.152982|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23417
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ