എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ | |
---|---|
വിലാസം | |
വായ്‌പൂർ എൻ എസ്സ് എസ്സ് ഹയർ സെക്കൻഡറി സ്കൂൾ , വായ്പൂർ പി.ഒ. , 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1928 |
വിവരങ്ങൾ | |
ഫോൺ | 04692687746 |
വെബ്‍സൈറ്റ് | http://nsshsv.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37051 (സമേതം) |
എച്ച് എസ് എസ് കോഡ് | 3016 |
വി എച്ച് എസ് എസ് കോഡ് | NA |
യുഡൈസ് കോഡ് | 32120701603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടാങ്ങൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | യു.പി,hs,hss |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 253 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 7(2 സ്ഥിരം,5 ഗസ്റ്റ്) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എൻ |
പി.ടി.എ. പ്രസിഡണ്ട് | ബിജു രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
31-03-2023 | Schoolwikihelpdesk |
N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ങൽ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് എൻ.എസ്സ്.എസ്സ്. ഹൈസ്ക്കൂൾ .
ചരിത്രം
നായർ സരവ്വിസ് സൊസൈറ്റീ 1928-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ/ചരിത്ര൦|കൂടുതൽ വായിക്കുക]
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികൾ ഉണ്ട്. വിദ്യാലയത്തിന് ഒരു നല്ല ഗ്രൗന്ട് ഇല്ല. ഇപ്പൊൾ 5 മുതൽ 9 വരെ ക്ലാസ്സുകള് ഒരു ഡീവിഷൻ english medium ആണ്.ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 10 വരെ ക്ലാസ്സുകളീലെ കുട്ടികളേ കമ്പ്യുട്ടറ് പരിശീലിപ്പീയ്ക്ക്ക്കൂന്നുണ്ട്. 5 മുതൽ 7 വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരിയഡും. 8മുതൽ10വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പിരിയഡും കമ്പ്യുട്ടറിൽ പരിശീലനം നൽകുന്നു.
അദ്ധ്യാപകർ
ശോഭന എൽ : പ്രധാന അദ്ധ്യാപിക
ഗംഗ പി നായർ : കണക്ക്
അനിത കുമാരി. സി.എസ് : കണക്ക്
ആർ ശ്രീലത : രസതന്ത്രം (SITC)
ജ്യൊതി റാണീ : ജിവ ശാസ്ത്രം
എ എൽ മഹേശ്വരീ ദേവി : സോഷ്യൽ സയൻസ്
ശ്രിലത.ആർ : ഫിസിക്സ്
എസ് ജയശ്രീ : ഇംഗ്ലീഷ്
രശ്മി.ജി : മലയാളം
രമാദേവി :മലയാളം
ഗംഗാ ദേവി. എം.ജി : ഹിന്ദി
ശ്രിവത്സ്. പി : ഫിസിയ്ക്ക്ൽ എഡ്യുക്ക്ക്കേഷൻ
യു പി വിഭാഗം അദ്ധ്യാപകർ'
ടി ജി ഷീലാകുമാരി
:
എൻ ദീപ
നിഷ പി നമ്പൂതിരി
ആർ രഞ്ജിനി
ഷമീർ കെ
ശ്രീകല
ചന്ദ്രമതിയമ്മ
സ്മിത
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജൂനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
നായർ സർവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 108 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ദ്ര നാതൻ നായർ ജനറൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശോഭന എൽ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1994 - 96 | ലളീതാഭായി |
1996 - 98 | എം.കെ.രാജേന്ദ്രൻ നായർ |
1998 - 99 | എ.ആർ.മുകുന്ദകുമാർ |
1999-00 | സുകുമാരി അമ്മ |
2000 - 03 | പി.വി.വിജയലക്ഷ്മി |
2003- 05 | കെ.സരസമ്മ |
2005- 07 | എം.കെ.ഇന്ദിരാമ്മ |
2007 - 10 | കെ.എസ്സ് .ദേവമ്മ |
2010 - 16 | കെ.പി.ഗീതാകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി.കരുണാകരൻ നായർ-എൻ.എസ്സ്.എസ്സ് മല്ലപ്പള്ളീ താലൂക്ക് യൂണീയൻ പ്രസീഡണട്, ജോതിഷ പണഡീതൻ, മത പ്രഭാഷകൻ.
- രാമചന്ദ്രൻ നായർ- പ്രശസ്ത ഡോക്ടർ
- കെ.ചിത്രതാര - പ്രശസ്ത ഡോക്ടർ
- കെ.ജോര്ജ്ജ് ജോൺ-പ്രശസ്ത ഡോക്ടർ
- ഷാനവാസ്-പ്രശസ്ത ഡോക്ടർ
- വി.സി.ജോസ്- പ്രശസ്ത അഭിഭാഷകൻ
|സ്കൂൾ ചിത്രം=NSS SCHOOL VAIPUR IMG_0015.JPG|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മല്ലപ്പള്ളീ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി ചുങ്കപ്പാറ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 9.44758, 76.704628| zoom=15}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37051
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ