സഹായം Reading Problems? Click here


എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1928
സ്കൂൾ കോഡ് 37051
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വായ്പൂർ
സ്കൂൾ വിലാസം വായ്പൂർ പി.ഒ, മല്ലപ്പള്ളി‌‌‌
പിൻ കോഡ് 689 588
സ്കൂൾ ഫോൺ 0469 2687746
സ്കൂൾ ഇമെയിൽ nsshsvaipur@gmail.com
സ്കൂൾ വെബ് സൈറ്റ് http://nsshsv.org.in
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല മല്ലപ്പള്ളി
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.സ്കുൾ
ഹൈസ്കൂൾ
മാധ്യമം മലയാളം‌,ENGLISH
ആൺ കുട്ടികളുടെ എണ്ണം 194
പെൺ കുട്ടികളുടെ എണ്ണം 125
വിദ്യാർത്ഥികളുടെ എണ്ണം 319
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശോഭന എൽ
പി.ടി.ഏ. പ്രസിഡണ്ട് ടി എസ് നന്ദകുമാർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ങൽ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് എൻ.എസ്സ്.എസ്സ്. ഹൈസ്ക്കൂൾ .

ചരിത്രം

നായർ സരവ്വിസ് സൊസൈറ്റീ 1928-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ൽവായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാൻ എൻ .എസ് .എസ് .ന് നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാരംഭത്തിൽ യു പി വിഭാഗം മാത്രമായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈസ്കുള് ആക്കി ഉയർത്തി.ഇപ്പൊൾ ആഫിസുൾപെടൂന്ന ഭാഗം മാത്രമാണ് ആദ്യം ഉൺടായിരുന്നത്. വിദ്യാലയത്തിന്റ്റെ പ്രാരംഭകാല പ്രവര്ത്തന ത്തിന് നേത്രുത്വും നൽകിയ രണ്ട് പേരണ് കളത്തുർ കെ.എന്. നാരായണ പണിക്കരും, ആലഞ്ചെരിൽ എ.ജ്ജീ. രാമൻപിള്ള യൂം. ഇരുവരും ഇവിടൂത്തെ അദ്ധ്യപകരും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികൾ ഉണ്ട്. വിദ്യാലയത്തിന് ഒരു നല്ല ഗ്രൗന്ട് ഇല്ല. ഇപ്പൊൾ 5 മുതൽ 9 വരെ ക്ലാസ്സുകള് ഒരു ഡീവിഷൻ english medium ആണ്.ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 10 വരെ ക്ലാസ്സുകളീലെ കുട്ടികളേ കമ്പ്യുട്ടറ് പരിശീലിപ്പീയ്ക്ക്ക്കൂന്നുണ്ട്. 5 മുതൽ 7 വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരിയഡും. 8മുതൽ10വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പിരിയഡും കമ്പ്യുട്ടറിൽ പരിശീലനം നൽകുന്നു.

അദ്ധ്യാപകർ

ശോഭന എൽ  : പ്രധാന അദ്ധ്യാപിക

ഗംഗ പി നായർ  : കണക്ക്

അനിത കുമാരി. സി.എസ്  : കണക്ക്

ആർ ശ്രീലത  : രസതന്ത്രം (SITC)

ജ്യൊതി റാണീ  : ജിവ ശാസ്ത്രം

എ എൽ മഹേശ്വരീ ദേവി  : സോഷ്യൽ സയൻസ്

ശ്രിലത.ആർ  : ഫിസിക്സ്

എസ് ജയശ്രീ  : ഇംഗ്ലീഷ്

രശ്മി.ജി  : മലയാളം

രമാദേവി  :മലയാളം

ഗംഗാ ദേവി. എം.ജി  : ഹിന്ദി

ശ്രിവത്സ്. പി  : ഫിസിയ്ക്ക്ൽ എഡ്യുക്ക്ക്കേഷൻ

യു പി വിഭാഗം അദ്ധ്യാപകർ'
ടി ജി ഷീലാകുമാരി
 : എൻ ദീപ
നിഷ പി നമ്പൂതിരി
ആർ രഞ്ജിനി
ഷമീർ കെ
ശ്രീകല
ചന്ദ്രമതിയമ്മ
സ്മിത

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

നായർ സർവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 108 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ദ്ര നാതൻ നായർ ജനറൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശോഭന എൽ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1994 - 96 ലളീതാഭായി
1996 - 98 എം.കെ.രാജേന്ദ്രൻ നായർ
1998 - 99 എ.ആർ.മുകുന്ദകുമാർ
1999-00 സുകുമാരി അമ്മ
2000 - 03 പി.വി.വിജയലക്ഷ്മി
2003- 05 കെ.സരസമ്മ
2005- 07 എം.കെ.ഇന്ദിരാമ്മ
2007 - 10 കെ.എസ്സ് .ദേവമ്മ
2010 - 16 കെ.പി.ഗീതാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കരുണാകരൻ നായർ-എൻ.എസ്സ്.എസ്സ് മല്ലപ്പള്ളീ താലൂക്ക് യൂണീയൻ പ്രസീഡണട്, ജോതിഷ പണഡീതൻ, മത പ്രഭാഷകൻ.
  • രാമചന്ദ്രൻ നായർ- പ്രശസ്ത ഡോക്ടർ‍
  • കെ.ചിത്രതാര - പ്രശസ്ത ഡോക്ടർ‍‍
  • കെ.ജോര്ജ്ജ് ജോൺ-പ്രശസ്ത ഡോക്ടർ‍
  • ഷാനവാസ്-പ്രശസ്ത ഡോക്ടർ‍
  • വി.സി.ജോസ്- പ്രശസ്ത അഭിഭാഷകൻ

വഴികാട്ടി

Loading map...