കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21060 |
യൂണിറ്റ് നമ്പർ | LK/2018/21060 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ലീഡർ | സൂരജ് |
ഡെപ്യൂട്ടി ലീഡർ | കീർത്തന |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീജ |
അവസാനം തിരുത്തിയത് | |
19-02-2023 | Khsmoothanthara |
ലിറ്റിൽകൈറ്റ്സ്
little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു. 120പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു
ഐ .ടി വിങ്
പേര് | തസ്തിക | ഇൻചാർജ് |
---|---|---|
ചിഞ്ചു വിജയൻ | HST | SITC |
രാജേഷ് .സി | HST | Jr.SITC |
സജിത .s | HST | Jr.SITC |
മഞ്ജുഷ .B | HST | LITTLE KITE |
സുജാത.C.R | HST | LITTLE KITE |
പ്രസീജ .R | HST | LITTLE KITE |
ഉദയ .ആർ | HST | ഉപദേശകസമിതി |
പ്രവർത്തനങ്ങൾ
2018-20 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2019-21 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2020-23 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2021-24 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ ലിറ്റിൽ KITEs ൻ്റെ സംഭാവനകൾ
Digital library
എല്ലാ ക്ലബ്ബിലെയും കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കികൊണ്ട് ഒരു ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി. കാണുവാൻ ക്ലിക്ക് ചെയ്യുക.
Digital magazine
Batch | MAGAZINE NAME | |
---|---|---|
2018-20 | KITEs KIDES | CLICK HERE |
2019-21 | DWELL | CLICK HERE |
2021-24 | JWALA | CLICK HERE |