വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർസിദ്ഥാർത്ഥ്
ഡെപ്യൂട്ടി ലീഡർആഷിഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സുദീപ്തി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ശ്രീദേവി
അവസാനം തിരുത്തിയത്
21-12-2022Vpsbhssvenganoor


ലിറ്റിൽകൈറ്റ്സ്

ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.

2021-24 ബാച്ച് രൂപീകരണം

അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽകൈറ്റ്സ് 21-24ലെ കുട്ടികളെ തിരഞ്ഞെടുത്തു. ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്കായുള്ള അപേക്ഷ നൽകുകയാണ് ആദ്യഘട്ടം നടന്നത്. ക്ലാസ്സ് ടീച്ചർ സമക്ഷം അംഗമാകാ൯ താൽപ്പര്യയമുള്ള എട്ടാം സ്റ്റാൻഡേർഡിലുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 73 കുട്ടികൾ അപേക്ഷ നൽകി. 19/3/22 ന് നടന്ന അഭിരുചിപരീക്ഷയിൽ 41 കുട്ടികളെ തിരഞ്ഞെടുത്തു.. അവർക്കായുള്ള പരിശീലനക്ലാസ്സ് വിക്ടേഴ്സിൽ ആരംഭിച്ചു. അതോടൊപ്പം വാട്സ് ആപ് ഗ്രൂപ്പു തുടങ്ങുകയും ചെയ്തു

2021-24 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആർചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് അരുൺകുമാർ എസ്
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് പ്രണവ്
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 30668 അഖിലേഷ് എസ് പി 9D
2 30850 ഗ്രീഷ്‍മ ഗീരിഷ് 9B
3 31016 അരുൺ എം പി 9B
4 31055 ശിവ ജെ എസ് 9E
5 28952 അജിലേഷ് എസ് ആർ 9B
6 28955 സജിൻ ആർ എസ് 9B
7 28972 മുഹമ്മദ് യാസിർ എ ആർ 9C
8 28995 മുഹമ്മദ് സാബിത്ത് എൻ 9C
9 28999 അരുൺ കുമാർ എസ് 9C
10 29001 ആദിത്യ എസ് കുമാർ 9F
11 29009 അനന്ദു സി 9F
12 29023 മുഹമ്മദ് യാസിൻ എസ് 9C
13 29099 അലൻ തോമസ് എ സ് 9B
14 29149 മുഹമ്മദ് അലി 9C
15 29177 ഒമർ മുതകർ എഫ് 9E
16 29206 സുഹൻ കെ എസ് 9F
17 29183 അഷിഷ് എ ജി 9E

2022-25 ബാച്ച് രൂപീകരണം

2022-25 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. അഭിരുചി പരീക്ഷയിലൂടെ തന്നെയാണ് രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 41 കുട്ടികളാണ്.

2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്

പ്രിലിമിനറി ക്യാമ്പ്

2022-25ലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 09/22 ന് സ്കൂൾ ലാബിൽ നടന്നു.നേമം എച്ച് എസ് എസ് ഫോർ ഗേൾസിലെ കൈറ്റ് മിസ്ട്രസുമാരായ കിരണേന്ദു ടീച്ചർ, രാജശ്രീ ടീച്ചർ എന്നിവരുടെ നേതൃത്ത്വത്തിലാണ് ക്ലാസ്സു നടന്നത്.ആനിമേഷൻ, സ്ക്രാച്ച്, എം ഐ ടി ആപ് ഇൻവെന്റർ, എന്നിവയുടെ പ്രംഭ പഠനങ്ങളാണു നടന്നത്. ഹൈടെക് ഉപകരണങ്ങളെ കുറിച്ചുള്ള ക്ലാസ്സ് കുട്ടികൾക്കു പ്രയോജനപ്പെടുന്നതായിരുന്നു. പ്രൊജക്ടർ ക്രമീരണം, പരിപാലനം, ആനിമേഷനിൽ ബ്ലെൻഡറിന്റെ സാധ്യതകൾ എന്നിവയും പഠിപ്പിച്ചു.

പരിശീലന ക്ലാസ്സുകൾ

ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂ വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റ പ്രവർത്തനങ്ങൾ.

സ്കൂൾതലക്യാമ്പ്

യങ് ഇന്നവേഴ്സ് പ്രോഗ്രാം

ലഹരിക്കെതിരെ-ബോധവല്ക്കരണം

കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽകൈറ്റ്സുകളിലൂടെ

ഡിജിറ്റൽ മാഗസീൻ

2020-22ലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ‍‍‍‍‍‍‍‍‍‍‍

2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ

2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ