എ.എൽ.പി.എസ് നാഗർപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|size=350px |caption= |ലോഗോ= |logo_size=50px }}
എ.എൽ.പി.എസ് നാഗർപാടം | |
---|---|
വിലാസം | |
മുതലമട മീങ്കരഡാം (പി.ഓ), മുതലമട , മീങ്കരഡാം പി.ഒ. , 678507 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഇമെയിൽ | alspchoolnagarpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21540 (സമേതം) |
യുഡൈസ് കോഡ് | 32060500805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | അലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.ബീന |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിനിത |
അവസാനം തിരുത്തിയത് | |
29-10-2022 | 21540 |
ചരിത്രം
മക്കളില്ലാതിരുന്ന ശ്രി.കണികണ്ടത്ത് ഗോപാലന് തൻെറ പ്രദേശത്തെ പിന്നോക്ക ആവസ്ഥ പരിഹരിക്കുന്നതിനായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ആഗ്രഹം ജനിക്കുകയും അതിൻെറ അടിസ്താനത്തിൽ 1968 ൽ താത്കാലിക അംഗീകാരത്തോടെ സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1969 ൽ എ.എൽ.പി.സ്കൂൾ നാഗർപാടത്തിന് സ്ഥിര അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ പ്രധാനപ്പെട്ട 2 ബ്ലോക്കുകളാണുള്ളത്. ഇതിൽ ഓഫീസ് റും, പ്രീ പ്രൈമറി ക്ലാസുകളുൾപ്പടെ 5 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. 2 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്ഥലസൗകര്യമാണ് ഈ വിദ്യാലയത്തിനുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.627604230649238, 76.77412836943529|zoom=18}}
| " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 30 കിലോമീറ്റർ വണ്ടിത്താവളം -മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ ട്രെയിൻ മാർഗ്ഗം സഞ്ചരിച്ചാൽ മുതലമട റെയിൽവേ സ്റ്റഷന് എതിർവശം
|}