ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് നാഗർപാടം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

1 - 4 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല് രീതിയിൽ പ്രവർത്തിക്കുന്ന ഐ.ടി. ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൻെറ നേതൃത്ത്വത്തിൽ ഐ.സി.ടി സാധ്യത ഫലവത്തായി പഠിപ്പിക്കുവാൻ കഴിയുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു.