എ.എൽ.പി.എസ് നാഗർപാടം/വിദ്യാരംഗം കലാ സാഹിത്യ വേദി

1 - 4 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല് രീതിയിൽ പ്രവർത്തിക്കുന്നു വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൻെറ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്താൻ ആവശ്യമായ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു.