എ.എൽ.പി.എസ് നാഗർപാടം/ചരിത്രം
മക്കളില്ലാതിരുന്ന ശ്രി.കണികണ്ടത്ത് ഗോപാലന് തൻെറ പ്രദേശത്തെ പിന്നോക്ക ആവസ്ഥ പരിഹരിക്കുന്നതിനായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ആഗ്രഹം ജനിക്കുകയും അതിൻെറ അടിസ്താനത്തിൽ 1968 ൽ താത്കാലിക അംഗീകാരത്തോടെ സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1969 ൽ എ.എൽ.പി.സ്കൂൾ നാഗർപാടത്തിന് സ്ഥിര അംഗീകാരം ലഭിച്ചു.