ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

  • സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.
  • കുട്ടികളിൽ ശാസ്ത്ര ഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ നടത്തുന്നുണ്ട്.
  • ശാസ്ത്രമേള, ശാസ്ത്ര രംഗം, യുറീക്ക വിജ്ഞാനോത്സവം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി.
  • 2018-19 അധ്യയന വർഷത്തിൽ നടന്ന സബ്‌ജില്ലാതല ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പീരിമെൻറ് വിഭാഗത്തിൽ സമ്മാനങ്ങൾ നേടുകയുണ്ടായി.
  • 2021ശാസ്ത്ര രംഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും UP തലത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പിലും HS വിഭാഗത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി.
  • സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23