എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി
ദൃശ്യരൂപം
-
കുറിപ്പ്2
-
PTA MEETTING 2022-23
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി | |
|---|---|
| വിലാസം | |
പാമ്പാടി പാമ്പാടി പി.ഒ. , 686502 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0471 2505219 |
| ഇമെയിൽ | mgmpampady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33067 (സമേതം) |
| യുഡൈസ് കോഡ് | 32101100311 |
| വിക്കിഡാറ്റ | Q87660186 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 295 |
| പെൺകുട്ടികൾ | 168 |
| ആകെ വിദ്യാർത്ഥികൾ | 463 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ജയാ ജേക്കബ് |
| പ്രധാന അദ്ധ്യാപിക | ജയാ ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജു സി .എം |
| എം.പി.ടി.എ. പ്രസിഡണ്ട് | മണിയമ്മ |
| അവസാനം തിരുത്തിയത് | |
| 09-07-2022 | 33067mgm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില് ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- പി .റ്റി .എ
- എംജിഎം ഹൈ സ്കൂൾ PTA പ്രസിഡന്റ് ആയി ബിജു സിഎം തെരെഞ്ഞെടുത്തു .സ്റ്റാഫ് കൺവീനർ ആയി ബെന്നിമോൻ കെ ഇ യും ,കമ്മിറ്റി അംഗങ്ങളായി ശ്രീ എബി ജേക്കബ് ,ശ്രീ സാജൻ സാമുവേൽ ,ശ്രീ ബിനു എം കോര,ശ്രീമതി എലിസബത്ത് ജേക്കബ് ,സൂസൻ ആൻഡ്രൂസ് ,റെനി എബ്രഹാം എന്നിവരെ തെരെഞ്ഞെടുത്തു

Mrs Dali Roy(PAMPADY PANCHAYATH PRESIDENT)
- എസ്. പി .സി
- CPO....SRI MOHAN JACOB MATHEW
- ACPO...SONIA JOSEPH

LAHARI VIRUDHA DINAM - എൻ.സി.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- MATHS CLUB,SCIENCE CLUB,WORK EXPERIENCE,IT CLUB,SS CLUB

FULL A+ WINNER
മാനേജ്മെന്റ്
ആദ്യ മാനേജര് ശ്രീ കെ കെ ചാക്കോ. ഇപ്പോഴത്തെ മാനേജർ ശ്റീ ജോർജ് കെ ജേക്കബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ ജോർജ് വർഗീസ്,
- ശ്രീ പി ഓ മാത്യു,
- ശ്രീമതി രാജമ്മ ജേക്കബ്,
- ശ്രീ സി കെ ജേക്കബ് ,
- ശ്രീ പി സി ആന്ത്രയോസ്,
- ശ്രീമതി ലീലാമ്മ ജേക്കബ്,
- ശ്രീമതി സാലിജേക്കബ്,
- ശ്രീമതി അച്ചാമ്മ മാത്യ്ു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SRI K.T CHACKO IAS, Sri George Joseph IAS,
വഴികാട്ടി
{{#multimaps:9.568834 ,76.643077| width=500px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33067
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാമ്പാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
