സഹായം Reading Problems? Click here


എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി.

Schoolwiki സംരംഭത്തിൽ നിന്ന്
(33067 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി.
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1929
സ്കൂൾ കോഡ് 33067
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാമ്പാടി
സ്കൂൾ വിലാസം
എം ജി എം എച്ച്എസ് , പാമ്പാടി , കോട്ടയം
പിൻ കോഡ് 686502
സ്കൂൾ ഫോൺ 04812505210
സ്കൂൾ ഇമെയിൽ mgmpampady@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല പാമ്പാടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു പി വിഭാഗം
മാധ്യമം മലയാളം‌ , ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 375
പെൺ കുട്ടികളുടെ എണ്ണം 230
വിദ്യാർത്ഥികളുടെ എണ്ണം 605
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മേരി എലിസബത്ത്
പി.ടി.ഏ. പ്രസിഡണ്ട് അനിൽകുമാർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് ‍സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില് ‍ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്
 • എൻ.സി.സി
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആദ്യ മാനേജര് ശ്രീ കെ കെ ചാക്കോ. ഇപ്പോഴത്തെ മാനേജർ ശ്റീ ജോർജ് കെ ജേക്കബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ശ്രീജോർജ് വർഗീസ്,
 • ശ്രീ പി ഓ മാത്യു,
 • ശ്രീമതി രാജമ്മ ജേക്കബ്,
 • ശ്രീസി കെ ജേക്കബ് ,
 • ശ്രീപി സി ആന്ത്രയോസ്,
 • ശ്രീമതി ലീലാമ്മ ജേക്കബ്,
 • ശ്രീമതി സാലിജേക്കബ്,
 • ശ്രീമതി അച്ചാമ്മ മാത്യ്ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...