ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം
വിലാസം
ഗവ. എൽ. പി. എസ്. അയിങ്കാമം
,
പാറശ്ശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ9495521383
ഇമെയിൽ44502ayinkamam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44502 (സമേതം)
യുഡൈസ് കോഡ്32140900308
വിക്കിഡാറ്റQ64035355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ആർ. എസ്.
പി.ടി.എ. പ്രസിഡണ്ട്ലിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിജ
അവസാനം തിരുത്തിയത്
23-06-202244502ayinkamamglps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്‌ഥാപിതമായി.

ചരിത്രം

കേരളത്തിന്റെ  തെക്കേ അറ്റത്തു പ്രശസ്തമായ  ആമ്പാടി  ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു  ഭാഷാ  ന്യൂനപക്ഷ  സ്കൂൾകൂടി ആണ്.

ഭൗതികസൗകരൃങ്ങൾ

ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ്‌ എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

==മികവുകൾ==2015-2016 ലെ പാറശാല പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന് അർഹമായത്.

ദിനാചരണങ്ങൾ

==അദ്ധ്യാപകർ==

അനിത. ആർ. എസ്. പ്രഥമാധ്യാപിക

ജയചന്ദ്രകുമാർ. ടി (പി. ഡി. ടീച്ചർ തമിഴ് )

രാജൻ. ജെ. വി. (പി. ഡി. ടീച്ചർ തമിഴ് )

ഓമന. എം. (പി. ഡി. ടീച്ചർ. മലയാളം )

രാജാംബിക. എ. (പി. ഡി. ടീച്ചർ. മലയാളം )

രാജു. എൻ. (എൽ പി എസ് എ തമിഴ് )

മാർവിൻ. പി. (പി. ഡി. ടീച്ചർ തമിഴ് )

ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം ) ദിനാചരണങ്ങൾ പ്രവേശനോത്സവം കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം പ്രത്യാശയോടെ കുട്ടികൾ സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം പുസ്തകങ്ങൾ നൽകി വാർഡ് മെമ്പർ ഉൽഘാടനം ചെയ്തു. വായനാദിനം ഈ വർഷത്തെ വായനാദിനാചരണം ഓണ്ലൈനിലൂടെ ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ് അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ ജീവചരിത്രകുറിപ്പ് എന്നിവ ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി ദിനം ഈ കൊല്ലത്തെ പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി. സ്വാതന്ത്യദിനം ഓൺലൈൻ അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ചന്ദ്രദിനം ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ നടത്തി. കേരളപ്പിറവി ദിനം ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി. ശിശുദിനം ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ നടത്തി. റിപ്പബ്ലിക് ദിനം പതാക ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ നടത്തി.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:|width=800px|zoom=12}} <കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ