ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

11:57, 22 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19408 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചെട്ടിപ്പടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഫ് എൽ പി സ്കുൂൾ. കൂടുതൽ വായിക്കുക

ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
ചെട്ടിപ്പടി

ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2410890
ഇമെയിൽgflpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19408 (സമേതം)
യുഡൈസ് കോഡ്32051200102
വിക്കിഡാറ്റQ64566457
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ109
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഷമ കെ
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹൈറുനിസ
അവസാനം തിരുത്തിയത്
22-06-202219408


പ്രോജക്ടുകൾ



ചരിത്രം

അറബിക്കടലിന്റെ തീരത്തോടടുത്തു കിടക്കുന്ന പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1924 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് എല്ലാവിധ പഠനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
പ്രവേശനോൽസവം
 
പ്രവേശനോൽസവം

പ്രവേശനോൽസവം ചേർത്ത് പിടിക്കലിന്റെ സന്ദേശം പകർന്ന് നൽകി  മാതൃകാ സ്‌കൂൾ പ്രവേശനോത്സവവുമായി ആലുങ്ങൽ ബീച്ച് ഫിഷറീസ് സ്ക്കൂൾ

പരപ്പനങ്ങാടി നഗരസഭ ആലുങ്ങൽ ബീചിലെ സ്‌കൂൾ പ്രവേശനോത്സവത്തിലാണ് ഭിന്നശേഷി വിദ്യാർത്ഥിയായ സൽമാന്റെ കൈകളാൽ ഉദ്ഘാടനം നിർവ്വഹിച്ച് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചത് .

ചേർത്ത് പിടിക്കലിന്റെ മാതൃക സമൂഹത്തിന് നൽകിക്കൊണ്ടാണ്

സ്‌കൂൾ അധികാരികൾ ഈ പരിപാടി സംഘടിപ്പിച്ചത് .




സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

Clubs

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്
  • ശുചിത്വ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബി ക്ലബ്


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

{{#multimaps:11.0706676, 75.84626059 | zoom=18}}