ഗവ ടൗൺ എൽപിഎസ് കോട്ടയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ ടൗൺ എൽപിഎസ് കോട്ടയം | |
|---|---|
| വിലാസം | |
കോട്ടയം 686001 | |
| വിവരങ്ങൾ | |
| ഇമെയിൽ | govttownlpskottayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആശാലത കെ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 33403-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .
ചരിത്രം
19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് കൂടുതൽ അറിയാൻ .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- നക്ഷത്രവനം
- ശലഭോദ്യാനം
- മാതാപിതാക്കൾക്ക് വീട്ടിലൊരു ലൈബ്രറി
- ജൈവ പച്ചക്കറി കൃഷി
- എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം
- ഐ ടി ലാബ്
ചിത്രശാല
-
ഗവ ടൗൺ എൽപിഎസ് കോട്ടയം
-
സിഎംസ് കോളേജിലെ എൻ എസ്സ് എസ്സ് പ്രവർത്തകർ ടൗൺ എൽപി സ്കൂളിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നു
സ്കൂളിലെ അദ്ധ്യാപകർ
| നമ്പർ | പേര് | |
|---|---|---|
| 1 | ആശാലത കെ | ഹെഡ്മിസ്ട്രസ് |
| 2 | സുനിത പി ബി | അധ്യാപിക |
| 3 | ബീമാ കെ ബി | അധ്യാപിക |
| 4 | അനിഷ്‌മോൻ പി ഡി | അധ്യാപകൻ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
- ശ്രീ ബാലകൃഷ്ണപിള്ള
- ശ്രീമതി കമലമ്മ
- ശ്രീ ദേവരാജൻ എൻ എ
- ശ്രീ അബ്‌ദുൾ കരീം ഒ എം
- ശ്രീമതി തങ്കമ്മ സി ജോസഫ്
- ശ്രീമതി കെ .വി .ലീലാമണി
- ശ്രീ സാബു ഐസക്
മാനേജ്‌മെന്റ്
കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ
വഴികാട്ടി
{{#multimaps:9.587028,76.519622 | width=800px | zoom=16 }}
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- .എക്സ്സൈസ് ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്