ജി യു പി സ്കൂൾ കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kutturwiki (സംവാദം | സംഭാവനകൾ) (2011മുതലുള്ള സാരഥികളുടെ പേര്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ റവന്യൂജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം.

ജി യു പി സ്കൂൾ കുറ്റൂർ
വിലാസം
കുറ്റൂർ

കുറ്റൂർ
,
കുറ്റൂർ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04985 279150
ഇമെയിൽgovtupskuttur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13970 (സമേതം)
യുഡൈസ് കോഡ്32021201202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ352
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി കെ ഉണ്ണികൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്സി കെ വിനുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ.കെ വി
അവസാനം തിരുത്തിയത്
15-03-2022Kutturwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അക്ഷരത്തിന്റെ വിപ്ലവജ്വാലകൾ നെഞ്ചേറ്റി നടന്ന ഒരുകൂട്ടം വിജ്ഞാനദാഹികളുടെ കൂട്ടായ്മയിലൂടെ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപമായി 1910-ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.ശ്രീ.രാമൻകുട്ടി മാസ്റ്റർ എന്ന ഏകാധ്യാപകൻആയിരുന്നു വിദ്യാലയത്തിന്റെ പൂർണ്ണചുമതല വഹിച്ചിരുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ കൂടുതൽവായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി ,

കൂടുതൽ..

മുൻസാരഥികൾ

2011-2014 പി.കൃഷ്ണൻ
2014-2016 കെ.വി.ദേവദാസ്
2017-2018 കെ.ഗോപാലകൃഷ്ണൻ
2018-2022 ടി.കെ.ഉണ്ണികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 66 തളിപ്പറമ്പിനുംപയ്യന്നൂരിനുമിടയിൽ പിലാത്തറയിൽ നിന്നും മാതമംഗലം -കുറ്റൂർ-വെള്ളോറ റോഡിൽ 11 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:12.155257197562705, 75.3120306048069| width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി_യു_പി_സ്കൂൾ_കുറ്റൂർ&oldid=1789713" എന്ന താളിൽനിന്ന് ശേഖരിച്ചത്