മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| മുണ്ടുകോട്ട സിഎംഎസ് എൽ പി എസ് | |
|---|---|
| വിലാസം | |
മുണ്ടുകോട്ട പള്ളിയ്ക്കച്ചിറ കവല പി.ഒ. , 686537 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1906 |
| വിവരങ്ങൾ | |
| ഇമെയിൽ | cmslps33352@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33352 (സമേതം) |
| യുഡൈസ് കോഡ് | 32100100601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലി സി.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | വി.കെ. അപ്പുക്കുട്ടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുരജി അനിൽ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാല1906 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ CMS മനേജുമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. കോട്ടയo വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ വാർഡ് 8 - ൽ പായിപ്പാട് മുണ്ടു കോട്ട എന്ന ഗ്രാമത്തിൽ സി എം.എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കാലാകാലങ്ങളായി ദേശത്തിന്റെ നാനാ തുറകളിലേക്ക് അനേകം പ്രഗൽഭരായ തലമുറകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.. 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് സാമാന്യം മെച്ചപ്പെട്ട രീതിയിൽ കെട്ടിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇലക്ട്രി സിറ്റിയും കുട്ടികൾക്കനു പാ തീകമായ യൂറി നൽസും ടോയിലറ്റുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- =പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം പ്രതിഞ്ജ 2017=
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീതാരും പൈപ്പാട് നിനും അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{#multimaps:9.440253 ,76.590693| width=800px | zoom=16 }}