ഗവ. എൽ പി എസ് തലയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തലയിൽ | |
---|---|
വിലാസം | |
വെമ്പായം ജി എൽ പി എസ് തലയൽ ,വെമ്പായം , കുതിരകുളം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0472 2831555 |
ഇമെയിൽ | glpsthalayalvbm@gmail.com |
വെബ്‍സൈറ്റ് | www.glpsthalayal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43426 (സമേതം) |
യുഡൈസ് കോഡ് | 32140301105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനിതകുമാരി ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രതാപൻ പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ S |
അവസാനം തിരുത്തിയത് | |
14-03-2022 | Sheebasunilraj |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ വെമ്പായത്തിനടുത്തായി മൊട്ടക്കാവ് എന്ന സ്ഥലത്താണ് ഗവണ്മെന്റ് എൽ പി എസ് തലയൽ സ്ഥിതി ചെയ്യുന്നത്.1947 ൽ ഒരു കടമുറിയിൽ ആരംഭിച്ച പള്ളിക്കൂടം എന്ന് 85 സെന്റ് സ്ഥലത്ത് 4കെട്ടിടങ്ങളിലായി പ്രവർത്തനം നടത്തുന്നു .എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ ഇപ്പോൾ 222 കുട്ടികൾ പഠിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ചഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ 9 :15 മുതൽ 9 :45 വരെ' Shining English 'ക്ലാസ് , എൽ കെ ജി മുതൽ 4 ക്ലാസ്സുവരെ എല്ലാ കുട്ടികളും ഉൾപ്പെട്ട കുട്ടി പാർലമെന്റ് (7 വകുപ്പുകൾ ,സ്പീക്കർ ,പ്രധാനമന്ത്രി,വകുപ്പുമന്ത്രിമാർ ) ,എല്ലാദിവസവും ഉച്ചക്ക് ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടം ,' ഒരു കുട്ടി ഒരു ചെടി ' പച്ചക്കറി തോട്ടം , വൃക്ഷതൈ ബാങ്ക് .
മാനേജ്മെന്റ്
മുൻ സാരഥികൾ
ശ്രീ വെമ്പായം മധു
ശ്രീ തലയൽക്കുന്നു ബഷീർ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം -വെഞ്ഞാറമൂട് എം സി റോഡിൽ തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് 20 km സഞ്ചരിച്ചു വെമ്പായം ജംഗ്ഷനിൽ എത്തുക .അവിടെ നിന്ന് വെമ്പായം ജംഗ്ഷനിൽ നിന്ന് തേമ്പാംമൂട് റോഡിൽ 2 .5 KM സഞ്ചരിച്ചു മൊട്ടക്കാവ് ജംഗ്ഷൻ .
വെഞ്ഞാറമൂട്-തിരുവനന്തപുരം എം സി റോഡിൽ വെഞ്ഞാറമൂട് നിന്ന് 5km സഞ്ചരിച്ചു വെമ്പായം ജംഗ്ഷനിൽ എത്തുക .അവിടെ നിന്ന് ജംഗ്ഷനിൽ നിന്ന് തേമ്പാംമൂട് റോഡിൽ 2 .5 KM സഞ്ചരിച്ചു മൊട്ടക്കാവ് ജംഗ്ഷൻ {{#multimaps:8.6558309,76.9387559|zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43426
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ