കലാമണ്ഡലം ആർട്സ് എച്ച് എസ് ചെറുതുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കലാമണ്ഡലം ആർട്സ് എച്ച് എസ് ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി ചെറുതുരുത്തി , 679351 , തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 01 - 06 - 19൩൦ |
വിവരങ്ങൾ | |
ഫോൺ | 04884262418 |
ഇമെയിൽ | keralakalamandalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 70001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിനാരായണൻ |
അവസാനം തിരുത്തിയത് | |
12-03-2022 | Busharavaliyakath |
ചരിത്രം
കേരള കലാമണ്ഡലം 1930 നവംബറിൽ കുന്നംകുളത്ത് കക്കാട് ഉദ്ഘാടനം ചെയ്തു, പിന്നീട് 1936-ൽ ഷൊർണൂരിന് തെക്ക് ചെറുതുരുത്തി ഗ്രാമത്തിലേക്ക് മാറ്റി. കൊച്ചി മഹാരാജാവ് സ്ഥലവും കെട്ടിടവും ദാനം ചെയ്തു. തുടർന്ന് മോഹിനിയാട്ടം പുനരുജ്ജീവിപ്പിക്കാൻ നൃത്തവിഭാഗം ആരംഭിച്ചു.1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.747138, 76.298332 |zoom=18}}