ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം

22:00, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28306 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം
വിലാസം
. കൂത്താട്ടുകുളം.

കൂത്താട്ടുകുളം. പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0485 2250727
ഇമെയിൽglpgskklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28306 (സമേതം)
യുഡൈസ് കോഡ്32080600303
വിക്കിഡാറ്റQ99510524
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിന തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിജു രാഘവൻ
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി ജിനേഷ്
അവസാനം തിരുത്തിയത്
12-03-202228306


പ്രോജക്ടുകൾ




ചരിത്രം

കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.

1912 ലാണ് ഇത് സ്ഥാപിതമായത്. മംഗലത്തു താഴം മാർ ഗ്രിഗോറിയസ് ചാപ്പലിനോടനുബന്ധിച്ച് ഒരു പള്ളിവക

സ്കൂളായിട്ടാണ് തുടങ്ങിയത്. 1124 ആണ്ട് ഇടവമാസം 21 ആം തീയതി തിരു വതാംകൂർ ഗവൺമെന്റിലേക്ക്

വേണ്ടി ബഹു. പ്രധാനമന്ത്രി റ്റി കെ നാരായണപ്പിള്ള അവർ കൾപേർക്ക് തീറെഴുതി കൊടുത്തതാണ് . ആദ്യ

കാലത്ത് 3 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം കുട്ടികൾ ഈ സ് കൂ ളിൽ എത്തിച്ചേർന്നു. സമീപപ്രദേശങ്ങളായ അരീക്കര ,

വെളിയന്നൂർ, കാരമല എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു. സ്ഥല സൗകര്യ

കുറവു മൂലം കുട്ടികൾ വരാന്തയിലും മറ്റുംഇരുന്നാണ് പഠിച്ചിരുന്നത്. പിൽക്കാലത്ത് അധ്യാപകർക്ക് ശമ്പളം

കൊടുക്കാൻ ഉള്ള ബ് ദ്ധിമുട്ടുമൂലം സ് കൂ ൾ സർക്കാരിന് വിട്ടു കൊടുത്തു. ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിച്ചത്

ഗവൺമെൻറാണ്. ആ ദ്യ കാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ് കൂ ളായിരുന്നു ഇത്. ഹെഡ് മാസ് റ്റർ

ഉൾപ്പെടെ നാല് അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ഉന്നതൻ മാരായ പല വ്യക്തികളും ഈ സ് കൂ ളിൽ പഠിച്ചു

പോയിട്ടുള്ളവരാണ്. സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മംഗലത്തു താഴം എന്ന

കൊച്ചു ഗ്രാമത്തിന്റെ തിലകക്കറിയായി ഈ സ്കൂൾ ഇന്നും നിലകൊള്ളു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.8241346,76.5362169|zoom=18}}