ജി യു പി എസ് നല്ലൂർനാട്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് നല്ലൂർനാട്
വിലാസം
കാപ്പുംകുന്ന്

കെല്ലൂർ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1969
വിവരങ്ങൾ
ഫോൺ04935 244926
ഇമെയിൽgupsnallurnad670645@gmail.com
കോഡുകൾ
സ്കൂൾ കോഡ്15483 (സമേതം)
യുഡൈസ് കോഡ്32030101513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്മോയിൻ മാടമ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ഷെഫീന
അവസാനം തിരുത്തിയത്
12-03-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് നല്ലൂർനാട് . ഇവിടെ 91 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 190 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ് അനുവദിച്ച കാപ്പുംകുന്നിലെ ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ അത്ര വളർന്നത് .നിലവിൽ പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.കൂടുതൽഅറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

serial no name
r
year
hoto

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.74850,76.00774 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നല്ലൂർനാട്&oldid=1745997" എന്ന താളിൽനിന്ന് ശേഖരിച്ചത്