എം എം എ യു പി എസ് തുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം എ യു പി എസ് തുരുത്തി | |
---|---|
വിലാസം | |
തുരുത്തി കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | mmaup100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11476 (സമേതം) |
യുഡൈസ് കോഡ് | 32010300315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 138 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ. പി.ജി. |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ്.ടി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
11-03-2022 | 11476mmaup |
ചരിത്രം : കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ചന്ദ്രഗിരിപുഴയായാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് തുരുത്തി
1936 ൽ സ്ഥാപിച്ചതാന് ഇ വിദ്യാലയം . കാസർഗോഡ് നഗരസഭയുടെ 14 വാർഡിലാണ് ഇ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
1941 ൽ 1 മുതൽ 5 വരെയും 1976 നു ശേഷം 6 , 7 ക്ലാസ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്
ഇ സ്കൂളിന്റെ ആദ്യ കാല മാനേജർ ജ : മുക്രി കുഞ്ഞാലിയായിരുന്നു 2014 ൽ ഇ സ്കൂൾ minority education institution ആയി govt . അംഗീകാരം നൽകി
10 ടീച്ചിങ് സ്റ്റാഫ് , ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണുള്ളത്
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് രാധ പി ജിയാണ് . സ്കൂൾ മാനേജർ ടി കെ അഷറഫാണ് .
ഭൗതികസൗകര്യങ്ങൾ : ഓഫീസ് മുറി ,7 ക്ലാസ് മുറി,ഐടി ലാബ്,അടുക്കള,ഉച്ചഭക്ഷണ മുറി,ടോയ് ലറ്റ്,കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ: അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ , ദിവസവും പത്ര വായന ക്വിസ് , ജനറൽ ക്വിസ് പരിപാടി
മാനേജ്‌മെന്റ് : മാനേജ്‌മന്റ് കമ്മിറ്റി
നേട്ടങ്ങൾ
ചിത്രശാല
മുൻസാരഥികൾ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി :
- ദേശിയ പാതയിൽ കാസർ ഗോഡിനും വിദ്യാനഗറിനും ഇടയിൽ അ ണംഗൂർ എന്ന സ്ഥലം അണംഗൂർ നിന്നും glps anamgoor റോഡിൽ തിരിഞ്ഞു 1 km പോയാൽ ജുമാ മസ്ജിദ് , സ്കൂൾ കാണാം
{{#multimaps:12.50406,75.01134|zoom=16}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11476
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ