എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ
ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം - നെൽസൺ മണ്ടേല
വിലാസം
കവിയൂർ

ആഞ്ഞിലിത്താനം
,
ആഞ്ഞിലിത്താനം പി.ഒ.
,
689582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1882
കോഡുകൾ
സ്കൂൾ കോഡ്37515 (സമേതം)
യുഡൈസ് കോഡ്32120700305
വിക്കിഡാറ്റQ87594412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ഏബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സിബി എം സി
എം.പി.ടി.എ. പ്രസിഡണ്ട്പോൾമി ഡിസൂസ
അവസാനം തിരുത്തിയത്
09-03-2022Tintos


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എ.എം.റ്റി എൽ.പി.എസ് പഴമ്പള്ളി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്

ചരിത്രം

കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ.വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന മാന്യദേഹമായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാംക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ പൂന്തോട്ടം
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
  • ആകർഷകമായ ഇരിപ്പിടസൗകര്യം
  • സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
  • കമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത പരിശീലനം
  • യോഗാ പരിശീലനം
  • കായിക പരിശീലനം
  • സർഗവേള
  • പൂന്തോട്ടം, പച്ചക്കറിത്തോട്ടം
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

മുൻ സാരഥികൾ

പേര്
പേര് കാലഘട്ടം
ഏലിയാമ്മ ഏബ്രഹാം 1990 - 1997

2011 - 2016

ജിജി മാമ്മൻ 1997 -
ഗ്രേസി എം.എം 2016 - 2017
സിസി വർഗ്ഗീസ്   2017 - 2019
മേരി  കുഞ്ചെറിയ 2019 - 2020
അന്നമ്മ ജോർജ്ജ് 2020 - 2021

സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ ഗ്രാമം

കൂടുതൽൽ അറിയാൻ


ദിനാചരണങ്ങൾ

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

മികവുകൾ

കൂടുതൽൽ അറിയാൻ

ക്ലബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

കൂടുതൽൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • ചങ്ങനാശേരി റോഡിൽ പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു
School Map{{#multimaps:9.408125,76.606838| zoom=16}}[1]==

9.408125/76.606838

  1. 9.408125/76.606838