എ.യു.പി.എസ് പൂക്കോട്ടുംപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ .യു പി സ്കൂൾ പൂക്കോട്ടുംപാടം
എ.യു.പി.എസ് പൂക്കോട്ടുംപാടം | |
---|---|
![]() | |
![]() | |
വിലാസം | |
പൂക്കോട്ടുംപാടം AUP SCHOOL POOKKOTTUMPADAM , പൂക്കോട്ടുംപാടം പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04931 262085 |
ഇമെയിൽ | aupschoolpookkottumpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48470 (സമേതം) |
യുഡൈസ് കോഡ് | 32050400804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 571 |
പെൺകുട്ടികൾ | 477 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ് സിദ്ദിഖ് വി |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
അവസാനം തിരുത്തിയത് | |
05-03-2022 | POOKKOTTUMPADAM AUPS |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ....കൂടുതൽ വായിക്കുക ...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പാഠ്യ -പാഠ്യേതര പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .
- സ്കൗട്ട് &ഗൈഡ്
- ജെ .ആർ .സി
- പരിസ്ഥിതി ദിനം
- വായനാദിനം
- ബഷീർ ദിനം കൂടുതൽ വായിക്കുക
- പെരുന്നാൾ ദിനം
- ചന്ദ്ര ദിനം
- ഹിരോഷിമ-നാഗസാക്കി ദിനം
- സ്വാതന്ത്ര്യ ദിനം
- ഓണാഘോഷം
- അദ്ധ്യാപകദിനം
- ഗാന്ധിജയന്തി
- കർഷകദിനം
- മാതൃഭാഷാദിനം
ചിത്രശാല
-
വിദ്യാരംഗംകലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാടകക്കളരിയും റേഡിയോ നാടകവും
-
റേഡിയോ നാടകം
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പി. ഗോവിന്ദൻ നായർ | 01/08/1951 | 16/11/1951 |
2 | വി. വീരാൻ കുട്ടി | 17/09/1951 | 31/12/1951 |
3 | കെ. മൊഹമ്മദ് | 28/03/1955 | 27/03/1955 |
4 | കെ. പരമേശ്വരൻ മൂസത് | 16/12/1957 | 30/04/1987 |
5 | ടി. മൊഹമ്മദ് | 01/05/1984 | 12/09/1984 |
6 | പി രാധാകൃഷ്ണൻ | 13/09/1984 | 03/05/1998 |
7 | യൂസുഫ് സിദ്ധിഖ്. വി | 03/05/1998 | ................. |
വഴികാട്ടി
- നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 .5 കിലോമീറ്റർ )
{{#multimaps:11.243954,76.295084|zoom=18}}