കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ | |
---|---|
![]() | |
വിലാസം | |
വെള്ളയൂർ കെ.എം.എസ്.എൻ.എം എ.യു.പി സ്കൂൾ, വെള്ളയൂർ , വെള്ളയൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9446766652 |
ഇമെയിൽ | aupsvlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48562 (സമേതം) |
യുഡൈസ് കോഡ് | 32050300801 |
വിക്കിഡാറ്റ | Q64566613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 503 |
പെൺകുട്ടികൾ | 480 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദേവിദാസ് യു |
പി.ടി.എ. പ്രസിഡണ്ട് | സൈനുൽ ആബിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ പി |
അവസാനം തിരുത്തിയത് | |
03-03-2022 | 48562 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ
വെളളയൂർ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി(കെ.എം.എസ്.എൻ.എം.എ യു പി )സ്കൂൾ വെളളയൂർ.ഈ വിദ്യാലയം സ്ഥാപിച്ചത്1918 ൽ ആകുന്നു.
ചരിത്രം
1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.
കഞ്ഞിപ്പുര ഒരു ലാബ് ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും 2 ടാങ്കും , കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.
കായിക വികാസത്തിനായി എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്നമൈക്ക്സംവിധാനംവിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം ക്ലാസ്റൂം സംവിധാനവുമുണ്ട്.
മാനേജ്മെൻ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട് .
- കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച
- കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്ച/നേർക്കാഴ്ച
പ്രധാന അദ്ധ്യാപകർ
ക്ര.നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പുന്നപ്പുഴ നാരായണൻ | 1974 | |
2 | പ്രഭാകരൻ | 1974 | 1982 |
3 | ചാമി | 1982 | 1984 |
4 | എം.ഹസൻകോയ | 1984 | 2004 |
5 | കെ.കുഞ്ഞിമോയിൻ | 2004 | 2008 |
6 | തോമസ് | 2008 | 2011 |
7 | റൂബി ജോർജ് | 2011 | 2015 |
8 | യു.ദേവിദാസ് | 2015 |
ചിത്രശാല
നേട്ടങ്ങൾ
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 എൽഎസ്എസും , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ രണ്ടാംസ്ഥാനം ഈ വിദ്യാലയത്തിലെ അശ്വിൻ രാജ് നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ര.നമ്പർ | പേര് | മേഖല |
---|---|---|
1 | കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി | കഥകളി സംഗീതജ്ഞൻ |
2 | ഡോ.ഐ.മൊയ്ദീൻ | ഡോക്ടർ |
3 | കെ.സീതാലക്ഷമി | കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് |
4 | എൻ.സൈതാലി | കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് |
5 | കെ.ബാലൻ | തുവ്വൂർ പഞ്ചായത്ത് പ്രസിഡണ്ട് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെളളയൂുർ ബസ് സ്റ്റോപ്പിൽനിന്നും 50.മി അകലം.
- വണ്ടൂർ -വാണിയമ്പലം-കറുത്തേനി-പൂങ്ങോട്-വെളളയൂർ( 11 കി.മീ)
- തുവ്വൂർ-ഐലാശേരി-വെളളയൂർ( 6.3 കി.മീ )
- കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി)
{{#multimaps:11.15158,76.28826 |zoom=13}}