ജി.എൽ.പി.എസ് കുന്നംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എൽ.പി.എസ് കുന്നംകുളം | |
|---|---|
| വിലാസം | |
കുന്നംകുളം കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 0488 5223334 |
| ഇമെയിൽ | gglpskkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24304 (സമേതം) |
| യുഡൈസ് കോഡ് | 32070504701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബ്ലെയ്സി എം വി |
| പി.ടി.എ. പ്രസിഡണ്ട് | ബാബു വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ ഷാബു |
| അവസാനം തിരുത്തിയത് | |
| 03-03-2022 | 24304 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1885 ജൂൺ 1
കുന്നംകുളം നഗരസഭയുടെ കീഴിലുള്ള ഏക സർക്കാർ എൽ പി വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടു കൂടിയതും ശിശുസൗഹൃദവുമായ ക്ലാസു മുറികൾ
- പരിസ്ഥിതി സൗഹൃദം
- ജൈവവൈവിധ്യമാർന്ന പരിസരം
- വിശാലമായ മൈതാനം
- പച്ചക്കറിത്തോട്ടം
- ശലഭോദ്യാനം ....
പാഠ്യേതര പ്രവർത്തനങ്ങൾ
- നിറച്ചാർത്ത്(പ്രവൃത്തി പരിചയം, ചിത്ര രചന)
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
വഴികാട്ടി
- കുന്നംകുളം --ഗുരുവായൂർ റോഡ്. മാർഗ്രിഗോറിയസ് ചർച്ചിനു സമീപം.
- കുന്നംകുളം ബസ്സ്റ്റാൻറിൽ നിന്നും ഓട്ടോറിക്ഷാമാർഗം ഇൻഡസ്ട്രിയൽ ഏരിയ റോഡ്
{{#multimaps:10.64137,76.06478|zoom=18}}