എ.എൽ.പി.എസ് പങ്ങാരപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് പങ്ങാരപ്പിള്ളി | |
---|---|
വിലാസം | |
പങ്ങാരപ്പിള്ളി എ.എൽ പി എസ് പങ്ങാരപ്പിള്ളി , പങ്ങാരപ്പിള്ളി പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | sudhapangarappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24641 (സമേതം) |
യുഡൈസ് കോഡ് | 32071301802 |
വിക്കിഡാറ്റ | Q64088901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 76 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ എ |
പി.ടി.എ. പ്രസിഡണ്ട് | എം.എം. അബ്ബാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫ്രെൻസി |
അവസാനം തിരുത്തിയത് | |
01-03-2022 | Busharavaliyakath |
- ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
- പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് .
ചരിത്രം
1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് .
സ്കൂൾ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നിലനിൽക്കുന്നത് .കൃഷി ഭൂമികൾക്ക് നടുവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരിഹാരം ശിവക്ഷേത്രം -ക്ഷേത്ര കുളം .അതിനു തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിൽ കാവിന്റെ വിശുദ്ധിയുള്ള പങ്ങാരപ്പിള്ളി എ .എൽ .പി സ്കൂൾ .1954 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ വട്ടേക്കാട്ട് കുഞ്ഞൻ നായരുടെ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ആരംഭിച്ചത് .പുതിയ മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ 5 അധ്യാപകരും 148 കുട്ടികളും ഇവിടെ നിലവിലുണ്ട് .കൂടാതെ പി ടി എ യുടെ സഹകരണത്തോടെ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 2 അധ്യാപകരും 71 കുട്ടികളും ഇവിടെ പഠിക്കുന്നു .
കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, ഗീത എ - അദ്ധ്യാപിക , സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ ശോഭ എ-അദ്ധ്യാപിക / റഷീദ് മാസ്റ്റർ / ആരതി മേനോൻ -ഡോക്ടർ /ഐശ്വര്യ എഞ്ചിനീയർ മനോജ് - പോലീസ് etc
നേട്ടങ്ങൾ .അവാർഡുകൾ.
2014 ഇൽ മലയാള മനോരമയുടെ നല്ല പാഠം പരിപാടിയിൽ എ+ഉം ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . പഴയന്നൂർ ബി ആർ സിയുടെ അക്ഷര ജ്യോതിസ്സ് പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015 -16 വർഷത്തിൽ മെട്രിക് മേളക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി .
വഴികാട്ടി
ചേലക്കരയിൽ നിന്നും മുഖാരിക്കുന്നു ഹോസ്പിറ്റലിന് എതിർ ദിശയിലൂടെയുള്ള വഴിയേ അന്തിമഹാകാളൻകാവ് റോഡിലൂടെ പടിഞ്ഞാറേപങ്ങാരപ്പിള്ളി എത്തി പരിഹാരം ശിവ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സ്കൂളിൽ എത്തിചേരാം {{#multimaps:zoom=18}}10.673473/76.347523
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24641
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ