എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം | |
---|---|
വിലാസം | |
മംഗലത്തു കോണം എൽ. എം. എസ്. എൽ. പി. എസ്. മംഗലത്തു കോണം ,മംഗലത്തു കോണം,കട്ടച്ചൽ കുഴി,695501 , കട്ടച്ചൽ കുഴി പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | 44230lmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44230 (സമേതം) |
യുഡൈസ് കോഡ് | 32140200406 |
വിക്കിഡാറ്റ | Q64035882 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെങ്ങാനൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് ആർ ജലജകുമാരി |
പി.ടി.എ. പ്രസിഡണ്ട് | കെ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
26-02-2022 | Schoolwikihelpdesk |
ചരിത്രം
125 വർഷങ്ങൾക്കു മുമ്പ് അർക്കനാശാൻ നടത്തിയ കുടിപ്പള്ളിക്കൂടം കാലാന്തരത്തിൽ പള്ളിയായും എൽ. എം. എസ്. എൽ. പി. സ്കൂളായും പരിണമിച്ചു. ഇതിനായി സ്ഥലം നൽകിയത് എള്ളുവിള കാരണവരായിരുന്ന ശ്രീ. മല്ലൻപ്നാറ്റി എന്ന മഹാമനസ്കൻ ആയിരു ന്നു.48 ഏക്കർ ഭൂമി കൈവശം വെച്ച് അനുഭവിച്ച് മംഗളമായി കഴിഞ്ഞിരുന്ന അവരുടെ തറവാട് സ്ഥിതിചെയ്തിരുന്ന കോണം (സ്ഥലം) മംഗളംകോണം എന്ന് വിളിക്കപ്പെട്ടു. തുടർ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
* ഹൈടെക് ക്ലാസ് മുറികൾ
* ഡിജിറ്റൽ ലാബ്
* മൈക്ക് സിസ്റ്റം
* ക്ലാസ് ലൈബ്രറി
* ജൈവ ഉദ്യാന പാർക്ക്
* കുട്ടികളുടെ പാർക്ക്
* ടോയ്സ് കോർണർ
* കുഴൽ കിണർ
* ടോയ്‌ലെറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1990 മുതൽ സ്കൂൾ സാരഥികളായവർ
1. | കെ. എം. കമലാബായി | 1990--1993 |
2. | ഡി. എൽസമ്മാൾ | 1993--1994 |
3. | വി. ഗംഗാധരൻ നാടാർ | 1994--1999 |
4. | ആർ. പി. വിമലാബായി | 1999-2003 |
5. | എം. എസ്. ഗീത | 2003--2005 |
6. | എസ്. കെ. സെലീന പദ്മം | 2005-2006 |
7. | ജെ. ഓമന | 2006-2008 |
8. | എ. പി. ശാന്തകുമാരി | 2008-2010 |
9. | ഡി. ജയകുമാരി | 2010 മാർച്ച് മുതൽ ജൂലൈ വരെ |
10. | സി. ക്രിസ്പിൻ | 2010-2011 |
11. | ജി. ഹെപ്‌സിബ | 2011 ---2012 |
12. | എ. ആർ. ഗീതാകുമാരി | 2012--2017 |
13. | എസ്. ആർ. ജലജകുമാരി | 2017 --- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബാലരാമപുരം വിഴിഞ്ഞം റോഡിൽ മംഗലത്തുകോണം ജംഗ്‌ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ C S I മംഗലത്തുകോണം പള്ളിക്ക് സമീപം.
{{#multimaps:8.41934,77.03505| zoom=8 }}