ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ | |
|---|---|
| വിലാസം | |
പോന്നോർ പോന്നോർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 0487 2285488 |
| ഇമെയിൽ | gwupsponnore4@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22675 (സമേതം) |
| യുഡൈസ് കോഡ് | 32071401205 |
| വിക്കിഡാറ്റ | Q64089311 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തോളൂർ, പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 53 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽസി. വി. കെ. |
| പി.ടി.എ. പ്രസിഡണ്ട് | ദിനേശൻ. ടി. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീജ. സുന്ദരൻ. |
| അവസാനം തിരുത്തിയത് | |
| 25-02-2022 | Rajeevms |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1951 നവംബര് 7 ന് സ്കൂൂൾ സ്ഥാപിചു, ഏകാധ്യാപകവിദ്യാലയമായാണ് ആരംഭിച്ചത്. സമൂഹത്തിലെ താഴെത്തട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് വെൽഫെയർ സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1 മുതൽ 7 വരെയുള്ള വിദ്യാലയമായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, സ്ററാഫ് റൂം, ക്ലാസ്സ് റൂമുകൾ, സ്മാർട്ട് ക്ലാസ്സ് റൂം, സ്റേറജ്, പാർക്ക്, പാചകപ്പുര, കിണർ, ലാബ്, ലൈബ്രറി, ശുചിമുറികൾ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്വയം പ്രതിരോധ പരിശീലന പരിപാടി. കലാ-സാംസ്കാരിക പരിപാടികൾ
മുൻ സാരഥികൾ
കല്ല്യാണി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ബെസ്ററ് സ്കൂൾ -2008-2009
എൽ. എസ്. എസ്.-യു. എസ്. എസ്.
വഴികാട്ടി
പറപ്പൂർ-കൈപ്പറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് രണ്ടു കിലോമീററർ ദൂരത്തിൽ
കൈപ്പറമ്പിൽനിന്ന് നാല് കി.മീ. ദൂരത്തിൽ {{#multimaps:10.579253,76.130226|zoom=15}}