കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കുറ്റ്യാട്ടൂർ കുറ്റ്യാട്ടൂർ പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | kupshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13848 (സമേതം) |
യുഡൈസ് കോഡ് | 32021100225 |
വിക്കിഡാറ്റ | Q64457712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 167 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.കെ.അനിത |
പി.ടി.എ. പ്രസിഡണ്ട് | കെ.മധു |
എം.പി.ടി.എ. പ്രസിഡണ്ട് | കെ.റീന |
അവസാനം തിരുത്തിയത് | |
24-02-2022 | Jyothishmtkannur |
ചരിത്രം
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇന്റർലോക്ക് പതിച്ച കളിസ്ഥലം, സീലിങ്ങ് ഉള്ള ക്ലാസ്സ് മുറികൾ, ഫാൻ -ലൈറ്റ് സൗകര്യമുള്ള ക്ലാസ്സ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറി ഉൾപ്പെടെ മികച്ച ശുചിമുറികൾ.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
- മികച്ച ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് റൂം
- മികച്ച ലാബ് സൗകര്യം
- മെട്രിക് മേള
- കമ്പ്യൂട്ടർ പരിശീലനം
- എൽ.എഫ്.ഡി.സൗകര്യമുള്ള ക്ലാസ് മുറികൾ
- പൂർവ്വ വിദ്യാർത്ഥി സംഘടന
- നൃത്തപരിശീലനം
- യു.എസ്.എസ് -എൽ.എസ്. എസ്.പരിശീലനം
- ഹലോ ഇംഗ്ലീഷ്
- ഗണിതം മധുരം
- സുരീലി ഹിന്ദി
- എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാർഡ്
- സൈക്കിൾ ക്ലബ്ബ്
- നേർക്കാഴ്ച്ച
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1221.jpg 2112.jpeg
മാനേജ്‌മെന്റ്
1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.
മുൻസാരഥികൾ
കെ.എ.കൃഷ്ണൻ നമ്പ്യാർ, സി.ബി.നമ്പ്യാർ, കെ.ഗോവിന്ദൻ നമ്പ്യാർ, സി.ബാലഗോപാലൻ മാസ്റ്റർ, കെ.എം.ശാരദ, എൻ.സുശീല, കെ.പി.പദ്‌മിനി, കെ.ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ.ദിവാകരൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലോകാരോഗ്യ സംഘടയിൽ നിന്ന് വിരമിച്ച വി.സി.രാഘവൻനമ്പ്യാർ, ജില്ലാ ജഡ്ജി പദവിയിൽ നിന്ന് വിരമിച്ച എം.ബാലകൃഷ്ണൻ,അന്താരാഷ്ട്ര ചെസ്സ് താരം എ.അഭിഷേക് തുടങ്ങി നിരവധി പേരുണ്ട്.
ചിത്രശാല
വഴികാട്ടി
{{#multimaps: 11.968586438826433, 75.4932547979663 | width=800px | zoom=17 }}
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13848
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ