സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ | |
---|---|
വിലാസം | |
വെള്ളാർവട്ടം ഇളംപഴന്നൂർ പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04742 422700 |
ഇമെയിൽ | stxaviervellarvattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40217 (സമേതം) |
യുഡൈസ് കോഡ് | 32130200330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഗ്നസ് തോബിയാസ് |
പി.ടി.എ. പ്രസിഡണ്ട് | നിബു രാജ് |
അവസാനം തിരുത്തിയത് | |
19-02-2022 | Nixon C. K. |
ചരിത്രം
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
- ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
- കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
- ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
- ശ്രീമതി. ആലീസ് ആന്റണി (എൽ. പി. എസ് റ്റി)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
- ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
- ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
- ശ്രീ . മണിരാധന വൃന്ദാവനം (റിട്ട. സബ് ഇൻസ്‌പെക്ടർ )
- ശ്രീ . ജയപ്രകാശ് , ജയസുധ ഹൗസ് ( എൽ .ഡി .സി )
- ശ്രീ . ശിശുപാലൻ , കളിലിൽ ( പോസ്റ്റ് മാസ്റ്റർ )
- ശ്രീ . വേണു , ശിശിരം (ഫോറെസ്റ്റ് ഓഫീസർ )
- ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )
- ശ്രീ . കെ വേണു (വാർഡ് മെമ്പർ )
- ശ്രീ . സെൽവൻ (ബ്ലോക്ക് മെമ്പർ )
- ശ്രീ . ഹരി (എൽ .ഡി. സി )
- ശ്രീ . മുഹമ്മദലി (എക്‌സ്‌സൈസ്)
- ശ്രീമതി . ആതിര (കോപ്പറേറ്റിവ് ബാങ്ക് )
- കുമാരി . മിനു ( ഡോക്ടർ )
- ശ്രീമതി . ഗീത ( ഡോക്ടർ )
- ശ്രീ . ഷാജി (പട്ടാളം )
- ശ്രീ . അജിദാസ് (എക്‌സ്‌സൈസ്)
- ശ്രീ .ശ്രീജിത്ത് ( ഹെൽത്ത് ഇൻസ്‌പെക്ടർ )
- ശ്രീ . ജിജിത്ത് (കോളേജ് ലെക്ചറർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100m മുന്നോട്ടു വരിക . ഇടത്തേക്ക് ചിങ്ങേലി കടക്കൽ റോഡിൽ പ്രവേശിച്ച ശേഷം 5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷന്റെ ഇടതു ഭാഗത്തായി താഴെ കാണുന്ന സ്കൂൾ കെട്ടിടം .
{{#multimaps:8.851555038417056, 76.91018684822342|zoom=13}}