സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) (→‎സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ
വിലാസം
കീരംപാറ

കീരംപാറ പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം20 - 05 - 1940
വിവരങ്ങൾ
ഫോൺ0485 2570136
ഇമെയിൽkeerampara27026@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27026 (സമേതം)
എച്ച് എസ് എസ് കോഡ്7056
യുഡൈസ് കോഡ്32080701607
വിക്കിഡാറ്റQ99486035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ408
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1091
അദ്ധ്യാപകർ49
ഹയർസെക്കന്ററി
ആൺകുട്ടികൾ369
പെൺകുട്ടികൾ314
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്‌സി എ ജെ
പ്രധാന അദ്ധ്യാപികഅജി കെ പോൾ
പി.ടി.എ. പ്രസിഡണ്ട്ബിനോഷ് ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്മി ജിബി
അവസാനം തിരുത്തിയത്
19-02-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ

നം

പേര് പ്രശസ്തമായ മേഖല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പേര്
1940 - ' 42 റവ. ഫാ. സി.എം. തോമസ്‌
1942 - ' 43 റവ. ഡീക്കൻ ജി.ജോസഫ്‌
1943 - ' 44 ശ്രീ. വർഗീസ്‌ മാത്യു
1944 - ' 48 റവ. ഫാ. സി.എം. തോമസ്‌
1948 ശ്രീ. ജോസഫ്‌ ജി. ചേലാട്‌
1948 - ' 50 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1950 - ' 51 വി.ഐ. പൗലോസ്‌
1951 - ' 76 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1976 - ' 85 കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസ്‌
1985 - ' 88 ശ്രീ. സി.കെ. ഏലിയാസ്‌
1988 - ' 91 ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസ്‌
1991 - ' 92 കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസ്‌
1992 - ' 95 ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസ്‌
1995 - ' 96 ശ്രീമതി. കെ.എ. ഏലിയാമ്മ
1996 - ' 98 ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌
1998 - 2001 റ്റി. വി. ജോർജ്‌
2001 - 2002 കെ.ജെ. മത്തായി
2002 - 2004 പി. എ. ലിസി
2004 - 2005 പി. ലക്ഷ്മികുട്ടിയമ്മ
2005 - 2007 ഉഷ മാണി
2007 - 2010 റീനി സ്കറിയ
2010 -2011 മാർട്ടിൻ സൈമൺ
2011 - തുടരുന്നു ജീമോൻ പീലിപ്പോസ്

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,

നേട്ടങ്ങൾ

സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

SSLC 2018 ൽ 100% വിജയം
Best PTA 2018 എന്റെ നാട്

മറ്റു പ്രവർത്തനങ്ങൾ

നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽക‌ുന്നു.

യാത്രാസൗകര്യം

കോതമംഗലം ഭാഗത്തു നിന്നും ധാരാളം ബസ് സർവീസ് ഉ​ണ്ട്. കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉ​ണ്ട്.

വഴികാട്ടി

{{#multimaps:10.100862, 76.649548 |zoom=18}}