കുലശേഘരപുരം യു.പി.എസ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുലശേഘരപുരം യു.പി.എസ്സ് | |
|---|---|
| പ്രമാണം:41255 schoolphoto.jpeg | |
| വിലാസം | |
ആദിനാട് കാട്ടിൽക്കടവ് പി.ഒ. , 690542 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | kulasekharapuramups50@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41255 (സമേതം) |
| യുഡൈസ് കോഡ് | 32130500204 |
| വിക്കിഡാറ്റ | Q105814307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 132 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സേതുലക്ഷ്മി എം |
| പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റീന എസ് |
| അവസാനം തിരുത്തിയത് | |
| 19-02-2022 | 41255 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ 1950 - ൽ സ്‌ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് കുലശേഖര പുരം യു. പി. എസ്. പുതിയകാവ് - കാട്ടിൽ കടവ് റോഡിൽ സംഘപ്പുര ജംഗ്ഷന് പടിഞ്ഞാറു റോഡിന്റെ വടക്കുഭാഗത്തായി ഒന്നേകാൽ ഏക്കറിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യശ:ശരീരനായ താഴതോട്ടത്ത് ശ്രീ. അച്യുതൻ പിള്ളയാണ് വിദ്യാലയസ്ഥാപകൻ. ശ്രീ. ശംഭു ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ .
കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ എയ്ഡഡ് യു പി സ്ക്കൂൾ ഇന്ന് 71 വർഷം പിന്നിട്ട് 5, 6,7 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. എ. പ്രേമചന്ദ്രൻ , പ്രധാന അധ്യാപിക എം സേതു ലക്ഷ്മിയും ആണ് .ഒരു കാലഘട്ടത്തിൽ സമീപ വിദ്യാലയങ്ങളിലുള്ളതിനേക്കാൾ വളരെയധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമീപസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതോടെ ഇവിടുത്തെ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2015-16 ൽ മലയാളം മീഡിയത്തോടൊപ്പം എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2017 - 18 ലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനെ തുടർന്ന് P T A , പൂർവവിദ്യാർഥി സംഘടന, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമഫലമായി ഡിവിഷനുകൾ വർദ്ധിക്കുകയും സംരക്ഷിത അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.. വിദ്യാലയത്തിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ടി കൂട്ടായ ശ്രമം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.
ഈ പ്രേദേശത്തിന്റെ പേര് തന്നെയാണ് വിദ്യാലയത്തിനും നൽകിയിരിക്കുന്നത് - കുലശേഖരപുരം യുപിഎസ് .കലാലയ മുറ്റത്തിന്റെ മധ്യഭാഗത്തായ് വളർന്ന് പന്തലിച്ച കാഞ്ഞിരമരവും അതിനു ചുറ്റുമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രവും ഈ വിദ്യാലയത്തെ ഒരു കാലഘട്ടത്തിൽ അതിമനോഹരമാക്കിയിരുന്നു.എന്നാൽ 2018 ലെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കാഞ്ഞിരം കടപുഴകി , തുടർന്ന് ക്ഷേത്രം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
{{#multimaps:9.07419,76.50918|width=800px|zoom=18}}