എ.എൽ.പി.എസ്.കുളപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ കണയം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.
എ.എൽ.പി.എസ്.കുളപ്പുള്ളി | |
---|---|
വിലാസം | |
കണയം എ.എൽ .പി.സ്.കുളപ്പുള്ളി ,കണയം ഷൊർണൂർ-2 , കണയം പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | alpskulappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20416 (സമേതം) |
യുഡൈസ് കോഡ് | 32061200101 |
വിക്കിഡാറ്റ | Q64690032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണുർ മുൻസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 62 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീത.എ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്.സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
14-02-2022 | 20416 |
ചരിത്രം
1904 - ൽ സ്ഥാപിതമായ വിദ്യാലയം.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ വിദ്യാലയാന്തരീക്ഷമൊരുക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വയനാ ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
മാനേജ്മെന്റ്
ശ്രീ പാപ്പുള്ളി പത്മനാഭൻ നായരായിരുന്നു ആദ്യത്തെ മാനേജർ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായിരുന്ന ശ്രീമതി ലക്ഷമിക്കുട്ടിയമ്മയായിരുന്നു. ഇവരുടെ കാലശേഷം മകൾ ശ്രീ പാപ്പുള്ളി ഉണ്ണികൃഷ്ണൻ ആ സ്ഥാനം ഏറ്റെടുത്ത് നടത്തുന്നു.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. മാലതി
ശ്രീമതി. കോമളവല്ലി, ശ്രീമതി. ശകുന്തള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പരമേശ്വരൻ മാസ്റ്റർ, അഡ്വ.അരവിന്ദാക്ഷൻ, കലാമണ്ഡലം ശ്രീ ശിവൻ നമ്പൂതിരി .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 3 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.80562, 76.2621|zoom18}}