സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം | |
---|---|
വിലാസം | |
കുമ്പളം സെൻറ് മേരീസ് എൽ പി എസ് കുമ്പളം , കുമ്പളം പി.ഒ. , 691503 , കൊല്ലം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 8943395429 |
ഇമെയിൽ | stmaryslps41624@gmail.comm |
കോഡുകൾ | |
സ്കൂൾ കോഡ് | 41624 (സമേതം) |
യുഡൈസ് കോഡ് | 32130900317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു കെ എം |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജ |
അവസാനം തിരുത്തിയത് | |
11-02-2022 | St Mary'sLPS Kumbalam |
ചരിത്രം
കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിൽ കുമ്പളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് മേരീസ് എൽ പി സ് . കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിലെ കുമ്പളം സെന്റ് മിഖായേൽ ഇടവകയിൽ 1908 ലാണ് സെന്റ് മേരീസ് എൽ പി സ് കുമ്പളം സ്ഥാപിതമായാത് .ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ഇത് ഒരു എയ്ഡഡ് സ്കൂൾ ആണ് .കൊല്ലം രൂപത മെത്രാൻ ആയിരുന്ന അഭിവന്ദ്യ ബെൻസിഗർ തിരുമേനിയുടെ കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .അന്ന് ഒരു താത്കാലിക ഷെഡിൽ ആണ് പഠനം തുടങ്ങിയത് .1935 ൽ പുതിയ കെട്ടിടം പണിതു .കൊല്ലം രൂപതാധ്യക്ഷൻ റൈറ്റ് റവ:പോൾ ആന്റണി മുല്ലശേരി മെത്രാൻ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന മത്സ്യതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും കൂലി പണിക്കാരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .114 വർഷം പിന്നിട്ട ഈ വിദ്യാലയം ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടുകയാണ് .ഭൗതികസാഹചര്യങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കുറവ് മൂലം ഈ വിദ്യാലയം അൺ-ഇക്കണോമിക് വിഭാഗത്തിലെ ഫോക്കസ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം'
1908 ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 114 വർഷം പിന്നിട്ടു .ഓഫീസ് മുറി കൂടാതെ വലിയ രണ്ടു ഹാളുകളാണ് ഇവിടെ ഉള്ളത് .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .സ്ക്രീനുകൾ ഉപയോഗിച്ച് വിവിധ മുറികൾ വേർതിരിച്ചിട്ടുണ്ട് .സ്കൂൾ കെട്ടിടം പെയിന്റ് ചെയ്തു ആകർഷകമാക്കി .
ക്ലാസ് മുറികളും ഡിവിഷനുകളും
ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത് .സ്ക്രീൻ ഉപയോഗിച്ച് ഈ ക്ലാസ് മുറികൾ പ്രത്യേകം വേർതിരിച്ചിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1 . മാൽക്കം സൈറസ് [ HM ]
2 . സുജ പി കെ 3 . മേരി ഷീല സി വൈ
നേട്ടങ്ങൾ
2018 -2019 ൽ പ്രവർത്തി പരിചയ മേളയ്ക്ക് രണ്ടു എ ഗ്രേഡും നാലു ബി ഗ്രേഡും കരസ്ഥമാക്കി .ആ വർഷത്തെ കലോത്സവത്തിന് പദ്യ പാരായണത്തിനും ദേശഭക്തി ഗാനത്തിനും എ ഗ്രേഡ് ലഭിച്ചു .2019 -2020 ൽ പ്രവർത്തി പരിചയ മേളയ്ക്ക് മൂന്നു എ ഗ്രേഡും രണ്ടു ബി ഗ്രേഡും ലഭിച്ചു. ആ വർഷത്തെ കലോത്സവത്തിന് ഒരു എ ഗ്രേഡും നാലു ബി ഗ്രേഡും ലഭിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41624
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ