കെ.വി.എൽ.പി.എസ്.വല്ലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ .ഒറ്റപ്പാലം . വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ .വല്ലപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
| കെ.വി.എൽ.പി.എസ്.വല്ലപ്പുഴ | |
|---|---|
| വിലാസം | |
വല്ലപ്പുഴ വല്ലപ്പുഴ പി.ഒ. , 679336 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 28 - 12 - 1945 |
| വിവരങ്ങൾ | |
| ഇമെയിൽ | kvlpschool1945@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20443 (സമേതം) |
| യുഡൈസ് കോഡ് | 32061200707 |
| വിക്കിഡാറ്റ | Q64690300 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഷൊർണൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വല്ലപ്പുഴ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 70 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാന്തി പി. എസ്. നായർ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹ്മാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത്ത് സുഹറ |
| അവസാനം തിരുത്തിയത് | |
| 11-02-2022 | Kvlpschool vallapuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
1945 ൽ ഡിസംബർ 28 നു പത്ത് വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ.എം .പി.രാഘവപിഷാരോടി മാസ്റ്ററാണ്.പ്രഥമാധ്യാപകനും ഇദ്ദേഹം തന്നെയായിരുന്നു.ആദ്യകാലത്തു അഞ്ചാംതരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് നാലാം തരം വരെയുള്ളതായി മാറി .
ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി ഒ .എം. പദ്മിനി ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളും ഹൈടെക് ഉപകരണങ്ങളും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി ഒ .എം. പദ്മിനി ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .
മാനേജ്മെന്റ്
ശശികുമാർ.എം
ശ്രീജിത.ആർ
വിജയകുമാരൻ .എൻ .പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
രാഘവപിഷാരോടി മാസ്റ്റർ
ശങ്കരൻനായർ മാസ്റ്റർ
കാർത്ത്യായനി ടീച്ചർ
ലളിത ടീച്ചർ
പദ്മിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 12 കിലോമീറ്റർ പട്ടാമ്പി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.811109,76.256783999999996|zoom=18}}