കാടമുറി സിഎംഎസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടമുറി സിഎംഎസ് എൽ പി എസ് | |
---|---|
വിലാസം | |
ഞാലിയാകുഴി വാകത്താനം പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskadamury619@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33341 (സമേതം) |
യുഡൈസ് കോഡ് | 32100100901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മെറീന ജോസഫ് |
പ്രധാന അദ്ധ്യാപിക | മെറീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ലിജോ കെ ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റെജീന ബിജേഷ് |
അവസാനം തിരുത്തിയത് | |
10-02-2022 | Alp.balachandran |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
ഉപജില്ലയിലെ കാടമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാടമുറി സിഎംഎസ് എൽ പി എസ്
ചരിത്രം
സി.എം.എസ് മിഷ്ണറിയായിരുന്ന ബിഷ്പ്പ് Jr നാൽ 1898 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ
ഭൗതികസൗകര്യങ്ങൾ
എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റൽ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിങ് റൂം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് വായന മുറി ഒരുക്കിയിരിക്കുന്നു.
ും ക്രമീകരിച്ചിരിക്കുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു......
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡോക്ടേഴ്സ് ദിനം.
- ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ മെഴുകുതിരി കത്തിച്ചു.
- *ബഷീർ ദിനം*
- ജൂലൈ 5 ബഷീർ ദിനം സ്കൂളിൽ ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. .ബഷീറിന്റെ കഥകൾ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആയി ഒരുങ്ങുകയും. ബഷീർ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി
- വായനാവാരം.
- 2021 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിച്ചു. അക്ഷരമരം, ക്വിസ് മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ആൽബം നിർമ്മാണം, വായനാ മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ നടത്തുകയുണ്ടായി.
- മാത്ത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്