ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സ്കൂൾ
മെഴുവേലി ഗവ. ജി.വി. എൽ പി.എസ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി | |
|---|---|
| വിലാസം | |
മെഴുവേലി മെഴുവേലി പി.ഒ. , 689507 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 18 - 3 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | ggvlpsmezhuveli2018@gmail |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37408 (സമേതം) |
| യുഡൈസ് കോഡ് | 32120200103 |
| വിക്കിഡാറ്റ | Q87593859 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 2 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശോഭന കെ ആർ |
| പി.ടി.എ. പ്രസിഡണ്ട് | ആശാ ജോബി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യാ എസ് |
| അവസാനം തിരുത്തിയത് | |
| 09-02-2022 | Admin37408 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു.യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ് മുറികൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: |zoom=13}}