ഗവൺമെന്റ് യു പി എസ്സ് പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspallom (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


=

=
ഗവൺമെന്റ് യു പി എസ്സ് പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 0481 2436106
വിവരങ്ങൾ
ഫോൺ0481 2436106
ഇമെയിൽgupspallom1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33445 (സമേതം)
യുഡൈസ് കോഡ്32100600308
വിക്കിഡാറ്റQ87660783
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ23
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻജോൺസൺ ദാനിയേൽ
പ്രധാന അദ്ധ്യാപിക0
പി.ടി.എ. പ്രസിഡണ്ട്ഹരിഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്gupspallom.jpeg
അവസാനം തിരുത്തിയത്
09-02-2022Gupspallom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ്  യുപി സ്കൂൾ പള്ളം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1912

തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ 1 .4 ഏക്കറിൽ സ്ഥിതിചെയുന്നു .അഞ്ചു  ബിൽഡിംഗ് ലായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂം , ലാബുകൾ എന്നിവ സ്ഥിതിചെയുന്നു .കുട്ടികൾക്ക് കളിക്കാനും മറ്റുമായി വലിയ ഒരു മുറ്റവും ഗ്രൗണ്ടും ഉണ്ട് .

തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠന യാത്രകൾ - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച പി.എൻ.പണിക്കർ സാറിന്റെ വീട് സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല. പറയി പെറ്റ പന്തിരുകുലം എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ
  • നീലംപേരൂർ പൂരം പടയണി കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
  • പത്രങ്ങൾ.

വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

മുൻസാരഥികൾ

.........................................

ശ്രീമതി.സുജല

.........................

ശ്രീ.സി.കെ.പാപ്പച്ചൻ

ശ്രീ. ..........................

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജനുവരി

1 - ആഗോളകുടുംബദിനം

9 - ദേശീയ പ്രവാസി ദിനം

12 - ദേശീയ യുവജനദിനം

15 -ദീശീയകരസേന ദിനം

23- നേതാജി ദിനം

24-ദേശീയ ബാലികാദിനം

25- റിപ്പബ്ലിക് ദിനം

30- രക്തസാക്ഷി ദിനം

തുടർന്നുവായിക്കുക



അദ്ധ്യാപകർ

സ്കൂൾചിത്ര ഗ്യാലറി

വഴികാട്ടി

കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{#multimaps: 9.533209, 76.516012| width=800px | zoom=16 }}