കിളിരൂർ ഗവ: യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
കിളിരൂർ ഗവ: യു.പി.എസ് | |
---|---|
വിലാസം | |
കിളിരൂർ കിളിരൂർ നോർത്ത് പി.ഒ. , 686022 , കോട്ടയം ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 0481 2382125 |
ഇമെയിൽ | gupskiliroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33204 (സമേതം) |
യുഡൈസ് കോഡ് | 32100700801 |
വിക്കിഡാറ്റ | Q87660330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജി കെ തങ്കപ്പൻ |
പ്രധാന അദ്ധ്യാപിക | രാജി കെ തങ്കപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | സുബാഷ് മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാമോൾ |
അവസാനം തിരുത്തിയത് | |
09-02-2022 | 33204 |
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് .....തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
1500 ൽ പരം പുസ്തകങ്ങൾ ലഭ്യമാണ്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം ഗാന്ധിമാവിൻ ചുവട്ടിൽ ഒരുക്കിയിട്ടുണ്ട്
സ്കൂൾ ഗ്രൗണ്ട്
ഇൻഡോർ ഗെയിമുകൾ കളിക്കുന്നതിന് ആവശ്യമായ ഒരു വിശാലമായ മൈതാനം സ്കൂളിൻറെ മുൻവശത്ത് ഉണ്ട്
സയൻസ് ലാബ്
പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാണ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഒരു വട്ടം കൂടി
പരിസ്ഥിതി സൗഹൃദ മതേതരത്വ സംരക്ഷണ പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൻറെ മുൻവശത്ത് നാടൻ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടത്തപ്പെടുന്നു സബ്ജില്ലാതലത്തിൽ സമ്മാനങ്ങൾ പലതവണ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ അനുമോദ് കെ എസ്, ഷെറിൻ സുലെ എന്നിവരുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ അബിമോൾ കുര്യാക്കോസ്,രാഹിന എ ആർ എന്നിവരുടെ മേൽനേട്ടത്തിൽ ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ റോഷില ആർ,സവിത എസ് എന്നിവരുടെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷെറിൻ സുലെ, റഷീദ് എം എ എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ്,പ്രോജക്റ്റ് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു
നേട്ടങ്ങൾ
- 2016- കോട്ടയം ബെസ്റ്റ് മികച്ച യുപി സ്കൂളിന് ഉള്ള അവാർഡ്.
- മാതൃഭൂമി സീഡ് ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018 19
- വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
- റവന്യൂ പ്രവർത്തിപരിചയ കലാമത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
- ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
- വൃത്തിയുള്ള മുറ്റം ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
- 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
- പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
- ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
ജീവനക്കാർ
അധ്യാപകർ
- രാജി കെ തങ്കപ്പൻ
- റോഷില ആർ
- അബിമോൾ കുരിയാക്കോസ്
- ഷാഹിന കെ അബ്ദുൽ ഖാദർ
- ഷെറിൻ സുലെ
- അനുമോദ് കെ എസ്
- സവിത എസ്
- റഷീദ് എം എ
- മഹേശ്വരിഅമ്മ
അനധ്യാപകർ
- നിഷാമോൾ വി
മുൻ പ്രധാനാധ്യാപകർ ക്ലബ്
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017
വഴികാട്ടി
{{#multimaps:9.584876, 76.487973| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33204
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ