എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട് | |
|---|---|
| വിലാസം | |
നെടിയകാട് കരിങ്കുന്നം പി.ഒ. , ഇടുക്കി ജില്ല 685586 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 6 - 6 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04862 243404 |
| ഇമെയിൽ | lfnediakad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29330 (സമേതം) |
| യുഡൈസ് കോഡ് | 32090700402 |
| വിക്കിഡാറ്റ | Q64615256 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിങ്കുന്നം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 69 |
| ആകെ വിദ്യാർത്ഥികൾ | 130 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആനിയമ്മ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | ജോസ് പുലിയളക്കൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോയ്സി ജോമോൻ |
| അവസാനം തിരുത്തിയത് | |
| 09-02-2022 | Reshmipillai |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ആയിരങ്ങൾക്ക് അറിവിന്റെ പ്രഭാപൂരം ചൊറിഞ്ഞുകൊണ്ട് നാടിന്റെ തിലകക്കുറിയായി മാറിയിരിക്കുന്ന നെടിയകാട് ലിറ്റിൽ ഫ്ളവർ യു . പി സ്കൂൾ സ്ഥാപിതമായിട്ട് 66 വർഷം തികഞ്ഞിരിക്കുകയാണ്. 1955 ൽ ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.
കരിംകുന്നത്തെയും പരിസര പ്രദേശങ്ങളിലേയും സാംസ്കാരികവും സാമൂഹികവുമായ വളർച്ചക്കെല്ല്ലാം പ്രചോദനമായി നിലകൊണ്ടിട്ടുള്ള ഈ സ്ഥാപനം വിജ്ഞാനത്തോടൊപ്പം ജീവിത വിശുദ്ധിയും പകർന്നുകൊടുക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.858553594138977, 76.69327473674382| width=600px | zoom=13 }}