ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം | |
|---|---|
| വിലാസം | |
മുട്ടമ്പലം മുട്ടമ്പലം പി.ഒ. , 686004 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | gups muttambalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33443 (സമേതം) |
| യുഡൈസ് കോഡ് | 32100600204 |
| വിക്കിഡാറ്റ | Q87660776 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സണ്ണി എം എ |
| പി.ടി.എ. പ്രസിഡണ്ട് | സബിത ഗിരീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിനുമോൾ |
| അവസാനം തിരുത്തിയത് | |
| 09-02-2022 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലാണ്
ഭൗതികസൗകര്യങ്ങൾ
പ്രീ- പ്രൈമറി വിഭാഗം.
2012 - ൽ ആരംഭിച്ച പ്രി- പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു. [3+, 4+] .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ശാരീരിക ചാല കവികാസത്തിനും, പഠനത്തിനും വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ക്ലാസ്സ് റൂമിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കളിത്തോണി പാഠ പുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.കൂടാതെ വിക്ടേഴ്സ് ചാനലിലെ കിളികൊഞ്ചൽ ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളെകുറിച്ചുള്ള ലഘു വിവരണവും കുട്ടികൾക്ക് കൊടുക്കുകയും എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകിയാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത് .കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ സജീവ ഇടപെടൽ ഉള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. കുട്ടികൾക്ക് ചിത്രരചന, കളറിങ്ങ് ,പാട്ട്, ദിനാചരണങ്ങളോടനുബന്ധിച്ച് പ്രസംഗം, കവിത, സംഗീതം, പ്രഛന്നവേഷം, തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. കൃത്യ സമയങ്ങളിൽ P. T. A മീറ്റിംഗുകൾ നടത്തുന്നു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.
വഴികാട്ടി
{{#multimaps:9.585448, 76.541047 | width=800px | zoom=16 }}