എ.യു.പി.എസ് പൂക്കോട്ടുംപാടം

23:16, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOKKOTTUMPADAM AUPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ... കൂടുതൽ വായിക്കുക  

എ.യു.പി.എസ് പൂക്കോട്ടുംപാടം
വിലാസം
പൂക്കോട്ടുംപാടം

പൂക്കോട്ടുംപാടം പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04931 262085
ഇമെയിൽaupschoolpookkottumpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48470 (സമേതം)
യുഡൈസ് കോഡ്32050400804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഅമരമ്പലം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ571
പെൺകുട്ടികൾ477
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ് സിദ്ദിഖ് വി
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
08-02-2022POOKKOTTUMPADAM AUPS


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല


മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 പി. ഗോവിന്ദൻ നായർ 01/08/1951 16/11/1951
2 വി. വീരാൻ കുട്ടി 17/09/1951 31/12/1951
3 കെ. മൊഹമ്മദ് 28/03/1955 27/03/1955
4 കെ. പരമേശ്വരൻ മൂസത് 16/12/1957 30/04/1987
5 ടി. മൊഹമ്മദ്‌ 01/05/1984 12/09/1984
6 പി രാധാകൃഷ്ണൻ 13/09/1984 03/05/1998
7 യൂസുഫ് സിദ്ധിഖ്. വി 03/05/1998 .................


വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 .5 കിലോമീറ്റർ )



{{#multimaps:11.243954,76.295084|zoom=18}}