വാകത്താനം ഗവ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ വാകത്താനം പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഉണ്ണാമറ്റം പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്നു.
| വാകത്താനം ഗവ എൽ പി എസ് | |
|---|---|
| വിലാസം | |
VAKATHANAM വാകത്താനം പി.ഒ. , 686538 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1886 |
| വിവരങ്ങൾ | |
| ഫോൺ | 0481 2460186 |
| ഇമെയിൽ | glpbsvktm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33327 (സമേതം) |
| യുഡൈസ് കോഡ് | 32100100909 |
| വിക്കിഡാറ്റ | Q87660477 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | പ്രീതി രാജ് |
| പ്രധാന അദ്ധ്യാപിക | പ്രീതി രാജ് |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് ചാക്കോ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ സുജിത്ത് |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 33327 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്കൂൾ നിൽക്കുന്ന സ്ഥലത്തെകുറിച്ച് 17ാം നൂറ്റാണ്ടിൽ ഉണ്ണുനീലി സന്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. അന്നത്തെ നാട്ടുരാജാവായിരുന്ന മണികണ്ഠൻ രാജാവ് ഈ പ്രദേശത്ത് ഒരു ക്ഷേത്രംപണികഴിപ്പിക്കുകയും ചുറ്റുപാടുുമുള്ള പ്രദേശം മണികണ്ഠപുരം എന്ന് അറിയപ്പെടുകയും ചെയ്തു. തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരേക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ട്.അതിൽ
രണ്ട് പ്രധാനകെട്ടിടങ്ങൾ
ഒരു അഡീഷണൽ ക്ലാസ് മുറി
പ്രധാന അധ്യാപകന്റെ ഓഫീസ് മുറി
CRC കെട്ടിടം
കഞ്ഞിപ്പുര
ടോയ്‌ലറ്റുകൾ
IOC ടോയ്‌ലറ്റ് സമുച്ചയം
പ്രധാന കെട്ടിടങ്ങളിൽ ഒന്നിൽ1 മുതൽ 5 വരെ ക്ലാസ് റൂമുകളും രണ്ടാമത്തേതിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.
അഡീഷണൽ ക്ലാസ്റൂമിൽ ഡിജിറ്റൽ പഠനസൗകര്യവും ഒരുക്കിയിരിക്കുന്നു.
സ്കൂൾ കോമ്പൗണ്ടി ലെ കിണർ ജലലഭ്യത ഉറപ്പുവരുത്തുന്നു.
പാഠ്യേതര പ്രവ൪ത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
- കമ്പ്യൂട്ടർ പരിശീലനം
- മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം
- സ്കൂൾ ലൈബ്രറി
- ദിനാചരണങ്ങൾ.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| പ്രൊഫ.N.E.കേശവ൯ നമ്പൂതിരി | റിട്ട.പ്രൊഫ. |
|---|---|
വഴികാട്ടി
{{#multimaps:9.5169 ,76.573063| width=800px | zoom=16 }}