അയനിക്കാട് എ.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അയനിക്കാട് എ.എൽ.പി.സ്കൂൾ
വിലാസം
അയനിക്കാട്.

അയനിക്കാട് പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0496 2605990
ഇമെയിൽayanikkadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16503 (സമേതം)
യുഡൈസ് കോഡ്32040800521
വിക്കിഡാറ്റQ64550270
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി.കെ.എം
പി.ടി.എ. പ്രസിഡണ്ട്ഷൈനു . വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സൽമ ഫൈസൽ
അവസാനം തിരുത്തിയത്
08-02-202216503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                  അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പ‍ഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .   കൂടുതൽ വായിക്കുക== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

അയനിക്കാട് എ എൽ പി സ്കൂൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. കവാടം കടന്നെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ എത്തുന്ന വിടർന്ന പുഷ്പ്പ്പങ്ങളും അകഷരങ്ങളും അക്കങ്ങളും നിറഞ്ഞു നിൽക്കുന്ന ബദാം മരവും , കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള കിണറും . സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് സുനാമി ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഉണ്ട്.അതിൽ ഒന്ന് സ്മാർട്ട് ക്ലാസ്സായും ഒന്ന് ക്ലാസ് റൂമായും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിച്ചു വരുന്നു. പാചകപ്പുര , ശുചിമുറി എന്നീ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും വാട്ടർ ടാപ്പുകൾ ഉപയോഗിച്ചുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. പൂന്തോട്ടത്തിനോട് ചേർന്ന് അസംബ്ലി ഏരിയയും ഉണ്ട്. കുട്ടികളിൽ വായനയുടെ വസന്തം വിരിയിക്കാൻ ഒരു കുഞ്ഞുലൈബ്രറിയും , ഗണിതശാസ്ത്ര ലാബും , പഴമയുടെ മണം തുളുമ്പുന്ന റേഡിയോ വാർത്തകളും , സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മൈക്ക് സെറ്റുും ഉണ്ട്. പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചുമർച്ചിത്രങ്ങളും ഒക്കെക്കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യം മനോഹരമായിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. പി.കൃഷ്ണൻ നായർ
  2. ടി. എച്. നാരായണി അമ്മ.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.കൃഷ്ണൻ നായർ,
  2. കെ. കല്യാണി അമ്മ.
  3. സി. മാധവി അമ്മ.
  4. കെ. പി. രാമൻ നായർ
  5. പി. അച്യുതൻ നായർ
  6. ടി. എച്ച്. നാരായണി അമ്മ.
  7. പി. എം. ജാനുക്കുട്ടി
  8. കെ. കെ. ശാരദ
  9. കെ. വി. സുധാകരൻ
  10. ടി. എച്ച്. രാധാകൃഷ്ണൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.5436° N, 75.6079° E |zoom=13}}

"https://schoolwiki.in/index.php?title=അയനിക്കാട്_എ.എൽ.പി.സ്കൂൾ&oldid=1624006" എന്ന താളിൽനിന്ന് ശേഖരിച്ചത്