ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12215 (സംവാദം | സംഭാവനകൾ) (ലഭ്യമായ പ്രധാന അധ്യാപകരുടെ പേരുകൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോട് ജില്ലയിലെ ബേക്കൽ സബ് ജില്ലയിൽ പള്ളിക്കരയിൽ സ്ഥിതി ചെയ്യുന്നു

ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

ബേക്കൽ ഫോർട്ട് പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഇമെയിൽhmgwlpspallikere@gmail.com
കോഡുകൾ
സ്കൂൾ കോഡ്12215 (സമേതം)
യുഡൈസ് കോഡ്32010400204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ
പി.ടി.എ. പ്രസിഡണ്ട്മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
08-02-202212215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1943 ൽ അന്നത്തെ സൗത്ത്‌ കാ നാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോ ട് എന്ന  സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശ  ങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻ മെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു                        30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ്‌ സ്ഥലം വാങ്ങി  .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു  .2012ൽ എസ് .എസ് .എ ഫണ്ട്‌ ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ  സൗ ക ര്യത്തിനനുസരിച്ച്  ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് .                                 2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി  .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് .

സ്കൂളിന്റെ  പ്രധാന അദ്ധ്യാപകർ

K M PADMANABHAN NAIR(08/06/88 )

K K P UNNIKRISHNA KURUP ( 01/06/1990)

K KUMARAN ( 10/06/1992

P V NARAYANAN (1999 to 2000)

B KOLLURAN (2000)

T M GEORGE

P P GOPI (31/10/2003 TO 30/04/2006)

T SUMANGALA (05/06/2006 to 02/06/2008)

K G GEETHA KUMARI 02/06/2008

PRASANNAKUMARI K G (23/06/2017 to 31/03/2017)

MOIDU T (07/06/2019 to 14/06/2019)

SOUDAMINI K V (14/06/2019 to 09/12/2021)

BINDU K (10/12/2021 to


പഠനാനുബന്ധ പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ് .പ്രവർത്തി പരിചയം .ശുചിത്വസേന  .ഇക്കോ ക്ലബ്  .ബാലസഭ .ഇംഗ്ലിഷ് ക്ലബ്  .ഗണിത ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .രാജേശ്വരി കെ എൻ [റിട്ട:എച് എം ]..................

,കുഞ്ഞിത്തിയ്യൻ[റിട്ട :രജിസ്ട്രാർ ],.....................

  • ....................
  • .............................

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • കാഞ്ഞങ്ങാട്  പട്ടണത്തിൽ നിന്ന് 10 km വടക്ക് ബേക്കൽ ഫോർട്ട് നിന്ന് 2 km കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നു .
  • പള്ളിക്കര ജംഗ്ഷനിൽ നിന്ന് 1km  കിഴക്ക് ഭാഗത്താണ് ഈ സ്‌കൂൾ .

{{#multimaps:12.38977, 75.04933 |zoom=16}}