ജി എം എൽ പി സ്ക്കൂൾ മടക്കര
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മടക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എ ൽ പി സ്കൂൾ മടക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി സ്ക്കൂൾ മടക്കര | |
---|---|
![]() | |
വിലാസം | |
മടക്കര ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsmadakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13521 (സമേതം) |
യുഡൈസ് കോഡ് | 32021400402 |
വിക്കിഡാറ്റ | Q64458658 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപ്കുമാർ. എം. ഇ |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ. എൻ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
അവസാനം തിരുത്തിയത് | |
07-02-2022 | 13521 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം , 7 ക്ലാസ് മുറികൾ ,ഓഫീസ് റൂം , 1 ഹാൾ ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ ആകർഷണീയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ് ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ കുട്ടികളുടെ പാർക്ക് , കളിസ്ഥലം പാചകപ്പുര ,ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്‌ർ ,വാഹന സൗകര്യം എന്നിവ ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കാരത്തെ നീന്തൽ പരിശീലനം നടത്തിവരുന്നു.
- കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം
- പഠന വിഷയങ്ങൾ ഐ സി ടി യുമായി ബന്ധപ്പെടുത്തി പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .
- പ്രതിമാസ ബാലസഭ നടത്തുന്നു.
- പൊതുവിജ്ഞാനം വളർത്തുന്നതിനായി മാസത്തിലൊരിക്കൽ അമ്മയും കുഞ്ഞും ക്വിസ് .
- വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ.
- രക്ഷാകർതൃ ശാക്തീകരണം
- മികവുറ്റ എൽ എസ് എസ് പരീശീലനം .
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് പ്രത്യേക പരിശീലനം
- പ്രകൃതിനടത്തം
- പഠനയാത്രകൾ
- ഗൃഹസന്ദർശനം
മാനേജ്‌മെന്റ്
- പൂർണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്നു.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പ്രദീപ് കുമാർ എം ഇ | 2021 - |
2 | ഹൈമജ സി കെ | 2019-20 |
3 | ഗീത എം | 2017-19 |
4 | റീന ജോസഫ് | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.959514166438867, 75.30730125229668 | width=600px | zoom=15 }}
കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .
പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം .
കണ്ണൂർ അഴീക്കൽ ഫെറി ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം .